കയ്യിലെ പുതിയ ടാറ്റൂ പതിച്ച ഫോട്ടോകൾ ഷെയർ ചെയ്തു പ്രിയ ഫോട്ടോഷൂട് താരം അർച്ചന…

ഫോട്ടോഷൂട്ടുകൾ ട്രെൻഡിങ് ആയി നിൽക്കുന്ന കാലമാണ് ഇപ്പോൾ.സിനിമ സീരിയലിലെ താരങ്ങൾക്കു ആരാധകർ ഉള്ള പോലെ ഇപ്പോൾ ഫോട്ടോഷൂട്ടിലെ മോഡൽസിനും ഇപ്പോൾ ആരാധകർ ആയി. ഒരു പാട് ഫോട്ടോഷൂട് ചിത്രങ്ങളിപ്പോടെയും അടുത്തിടെ ഉണ്ടായ വിവാദത്തിനു ഇടയാക്കിയ ഫോട്ടോഷൂട് മോഡൽ അർച്ചന അനിലിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരങ്കമായിരിക്കുന്നതു.

കൂടുതലായും മേനിയഴക് കാണിച്ചുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം ചെയ്തിരുന്നത്. അങ്ങനെ ആണ് മറ്റു മോഡൽസിൽ നിന്നും അർച്ചനയെ വ്യത്യസ്തമാക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയയിൽ വിവാദം സൃഷ്ടിക്കാറുണ്ട്. കൂടുതലായും സദാചാര ആങ്ങളമാരും മറ്റുള്ളവരുമാണ് കൂടുതൽ വിമർശനങ്ങളുമായി വരാറ്.

താരത്തിന്റെ പുതുതായി പങ്കുവച്ച ഫോട്ടോക്ക് ഒരു പ്രേത്യേകത ഉണ്ട്. താരത്തിന്റെ കയ്യിൽ അടിച്ച പുതിയ ടാറ്റൂ ആണ് താരം ഷെയർ ചെയ്തിട്ടുള്ളത്. ഒരു മൽസ്യകന്യകയുടെ ചിത്രമാണ് താരം ടാറ്റൂ ആയി പതിച്ചത്. നല്ല അഭിപ്രായങ്ങൾ ആണ് താരത്തിന്റെ ഈ ഫോട്ടോക്ക് ലഭിച്ചത്. ഒരുപാട് പേര് അർച്ചനയെ വിമർശിക്കാൻ ഉണ്ടെകിലും താരത്തെ സപ്പോർട്ടു ചെയ്‌യുന്ന ഒരുപാട് നല്ല ആരാധകർ കൂടി താരത്തിന് ഉണ്ട്. പുതിയ ടാറ്റൂ തീം ചെയ്തു പുതിയ ഫോട്ടോഷൂട്ടുകളും താരം ചെയ്തിട്ടുണ്ട്.

MENU

Leave a Reply

Your email address will not be published. Required fields are marked *