മണിച്ചിത്രത്താഴിലെ ശ്രീദേവി ആയി പിന്നെ…..

മലയാളി പ്രേഷകരുടെ പ്രിയങ്കരി ആയ നായിക ആണ് വിനയ പ്രസാദ്. മണിച്ചിത്രതാഴ് എന്ന മലയാളം സിനിമയിലെ ശ്രീ ദേവി എന്ന കഥാപാത്രം, പെരുന്തച്ചൻ എന്ന മലയാളം സിനിമയിലെ തമ്പുരാട്ടി ആയ കഥാപാത്രം തുടങ്ങിയവ എല്ലാം മലയാളികൾ ഇരു കൈയും നീട്ടി ആണ് സ്വീക്കരിച്ചത്. അഭിനയത്രി എന്നതിൽ ഉപരി ഒരു സംവിധായക കൂടി ആണ് ഈ താരം. കർണാടകയിൽ ഉഡുപ്പിയിൽ ആണ് താരം ജനിച്ചത്. ആയിരത്തി തൊള്ളയിരത്തി അറുവത്തി അഞ്ചു നവംബർ ഇരുപത്തി രണ്ടിന് ആണ് താരം ജനിച്ചത്.

നാല് സഹോദരിയും ഒരു സഹോദരനും ആണ് സഹോദരങ്ങൾ ആയി നടിക്ക് ഉള്ളത്.ഒരു കന്നഡ ചിത്രത്തിൽ ആയിരത്തി തൊള്ളയിരത്തി എൺപത്തി എട്ടിൽ ചെറിയ ഒരു വേഷം അഭിനയിച്ചു കൊണ്ട് ആണ് താരം സിനിമ ലോകത്തേക്ക് വരുന്നത്. പിന്നെ താരം ഏകദേശം അറുപതിലധികം സിനിമകളിൽ മലയാളത്തിലും കന്നഡയിലും ആയി അഭിനയിച്ചിട്ടുണ്ട് എന്ന് ആണ് അറിവ്. മികച്ച നടിക്ക് ഉള്ള കന്നഡ സ ർ ക്കാ രി ന്റെ അവാർഡ് ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറ്റി മൂനിൽ ലഭിച്ചിട്ടുണ്ട്.

താരം ആദ്യമായി വിവാഹിത ആവുന്നത് ആയിരത്തി തൊള്ളയിരത്തി എൺപത്തി എട്ടിൽ ആണ്, വി ആർ കെ പ്രസാദ് ആയിരുന്നു വരൻ, ആളു കന്നഡ സിനിമകളുടെ എഡിറ്ററും സംവിധായകനും ആണ്. എന്നാൽ ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറ്റി അഞ്ചിൽ തന്നെ അദ്ദേഹം വിട പറഞ്ഞു. പ്രഥമ പ്രസാദ് എന്ന പേരിൽ ഈ ബദ്ധത്തിൽ ദമ്പത്തികൾക്ക് ഒരു മകൾ ഉണ്ട്, മകൾ അഭിനയ മേഖലയിൽ സജീവമാണ്. പിനീട് ജ്യോതി പ്രകാശ്ന്നെ രണ്ടായിരത്തി രണ്ടിൽ കല്യാണം കഴിച്ചു. ജയ് ആമ്പ്ര എന്നൊരു മകൻ ഉണ്ടായിരുന്നു ജ്യോതി പ്രകാശിന് മുൻ വിവാഹത്തിൽ. താരം സന്ദോഷത്തോടെ നിലവിൽ കുടുംബവും ആയി കഴിയുക ആണ്.

Previous post ഇതിനു നിങ്ങൾ അടിമപ്പെട്ടു എന്ന് തോന്നുണ്ടോ ??? അതിൽ നിന്ന് എങ്ങനെ മുക്തി നേടാം…
Next post കയ്യിലെ പുതിയ ടാറ്റൂ പതിച്ച ഫോട്ടോകൾ ഷെയർ ചെയ്തു പ്രിയ ഫോട്ടോഷൂട് താരം അർച്ചന…