ആരാധകർക്കായി ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് സാനിയ ഇയ്യപ്പൻ !! ചിത്രങ്ങൾ വൈറൽ !!

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമായിരുന്നു സാനിയ ഇയ്യപ്പൻ, സിനിമാ തന്നെ രംഗത്തേക്ക് താരം കാലെടുത്തുവെച്ചത് ക്വീൻ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ താരം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ആ ചിത്രത്തിന് ശേഷം മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു അതിൽ ഏറെ ശ്രദ്ധേയമായ വേഷമായിരുന്നു സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിച്ചത്.

വളരെ മികച്ച ഒരു ഡാൻസ് കൂടിയാണ് സാനിയ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി തന്നെ സോഷ്യൽ മീഡിയ വഴി താരം പങ്കുവയ്ക്കാറുണ്ട്. ഏറെ ഗ്ലാ മ റസായി ആണ് താരം മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തിന് നിരവധി വിമർശനങ്ങൾ എപ്പോഴും നേരിടേണ്ടിവന്നിട്ടുണ്ട് എന്നാൽ ഈ വിമർശനങ്ങൾക്ക് ഒന്നും തളർത്താൻ കഴിയുന്ന ഒരു വ്യക്തിത്വമല്ല സാനിയയുടെത്. താരം തന്റെ അവധിക്കാലം ആഘോഷമാക്കുന്ന തിരക്കിലാണ് ഇപ്പോൾ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം ഏറെ വൈറൽ

ആയിരുന്നു ഇപ്പോൾ താരത്തിന് ഒരു പുതിയ ചിത്രമാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത് മോഡേൺ എത്തിയിരിക്കുന്ന താരത്തിന് ഈ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായത്. മെറൂൺ ഡ്രസ്സിൽ അതീവ സുന്ദരിയായി എത്തിയിരിക്കുന്നു താരം. ചിത്രത്തിന് വളരെ നല്ല കമന്റുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *