ഇതിനു നിങ്ങൾ അടിമപ്പെട്ടു എന്ന് തോന്നുണ്ടോ ??? അതിൽ നിന്ന് എങ്ങനെ മുക്തി നേടാം…

സ്വയംഭോഗം ഒരു സാധാരണ ചെയുന്ന ഒരു പ്രവർത്തിയാണ്. നമ്മുടെ ശരീരത്തെ പറ്റി അറിയാനും, സന്തോഷം കണ്ടെത്താനും, ലൈംഗിക പിരിമുറുക്കം ഒഴിവാക്കാനുമുള്ള സ്വാഭാവികവും സുരക്ഷിതവുമായ മാർഗമാണ് ഇത്. എല്ലാ മനുഷ്യരിലും ലിംഗ ബേധമില്ലാതെ എല്ലാ ആളുകൾക്കിടയിൽ ഇക്കാര്യം നടക്കുന്നുണ്ട്. ഇതിൽ നിന്നും നമ്മുടെ ശരീരത്തിന് ശാരീരികമായി ദോഷകരമായ പാർശ്വഫലങ്ങളൊന്നുമില്ല. എന്നിരുന്നാലും, അമിതമായ ഈ പ്രക്രിയ ചെയുന്നത് നിങ്ങളുടെ റിലേഷൻഷിപ്പിനെയും ദൈനംദിന ജീവിതത്തെയും ദോഷകരമായി ബാധിക്കും എന്ന് ഉറപ്പാണ്. ഇതുകൂടാതെ, ഇതൊരു ഒരു രസകരവും, ആരോഗ്യകരവുമായ ഒരു പ്രവൃത്തി കൂടിയാണ്. ഇതിന്റെ പാർശ്വഫലങ്ങളെക്കുറിച്ചും ആരോഗ്യപരമായ ഗുണങ്ങളെ പറ്റി കൂടുതലറിയാൻ ആർട്ടിക്കിൾ തുടർന്ന് വായിക്കുക.

ഇതിന്റെ പാർശ്വഫലങ്ങൾ

ഇത് ചെയ്യുന്നത് കൊണ്ട് ദോഷകരമായ പാർശ്വഫലങ്ങളൊന്നുമില്ല. എന്നിരുന്നാലും, ചില ആളുകൾക്ക് സ്വയംഭോഗം ചെയ്തു കഴിഞ്ഞാൽ കുറ്റബോധം തോന്നാം അല്ലെങ്കിൽ വിട്ടുമാറാത്ത ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം.

സ്വയം ഭോ ഗവും കുറ്റബോധവും

ആത്മീയമോ മതപരമോ ആയ വിശ്വാസങ്ങൾ ചില ആളുകളിൽ ഉള്ള കാരണം സ്വയം ഭോ ഗം ചെയ്യുന്നതിൽ ചില ആളുകൾക്ക് കുറ്റബോധം തോന്നാം. സ്വയം ഭോ ഗം ചെയ്യുന്നതിൽ നിങ്ങൾക്ക് കുറ്റബോധം തോന്നുന്നുവെങ്കിൽ, നിങ്ങൾക്ക് എന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്നും ആ കുറ്റബോധം മറികടക്കാൻ നിങ്ങളെ കൊണ്ട് എങ്ങനെ കഴിയുമെന്നും നിങ്ങൾ വിശ്വസിക്കുന്ന ഒരാളുമായി ഈ കാര്യം പങ്കുവെക്കുക. ലൈം ഗിക ആരോഗ്യ ത്തിൽ വിദഗ്ധരായ തെറാപ്പിസ്റ്റുകളോട് ചോദിക്കുന്നതും നല്ലതാണു.

സ്വയം ഭോ ഗത്തിനു അടിമപ്പെടൽ

ചില ആളുകൾ സ്വയം ഭോ ഗത്തിന് അടിമ പെടാറുണ്ട്. സ്വയം ഭോ ഗം ചെയ്യുന്നതിന് അടിമ പെട്ടാൽ നിങ്ങൾ വളരെയധികം സമയം ഇതിനായി ചിലവഴിച്ചേക്കാം. ചിലർ ഇതിനു അടിമ പെട്ടാൽ ജീവിതത്തിലെ ചില കാര്യങ്ങളെ അത് ബാധിക്കും

-നിങ്ങളുടെ ജോലികൾ അല്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങൾ ഒഴിവാക്കും.
-ജോലിക്കോ അല്ലെങ്കിൽ സ്കൂൾ പോവാതിരിക്കുക.
-സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഉള്ള പരിപാടിയിൽ പോവാതിരിക്കൽ.

സ്വയം ഭോ ഗത്തോടുള്ള അഡി ക്ഷൻ നിങ്ങളുടെ ബന്ധങ്ങളെയും ജീവിതത്തിന്റെ മറ്റ് ഭാഗങ്ങളെയും ദോഷകരമായി ബാധിക്കും. ഒരുപാട് സ്വയം ഭോ ഗം ചെയ്യുന്നത് നിങ്ങളുടെ ജോലിയെയോ പഠനത്തെയോ തടസ്സപ്പെടുത്തിയേക്കാം, അത് ഉൽ‌പാദനക്ഷമത കുറയ്ക്കാനും കാരണമാക്കും . അതുപോലെ നിങ്ങളുടെ റൊമാ ന്റിക് ബന്ധങ്ങളെയും സൗഹൃദങ്ങളെയും ഇത് ബാധിക്കാൻ കാരണമാകും , കാരണം നിങ്ങൾ പഴയതു പോലെ നിങ്ങളുടെ കുട്ടുകാരായോ പ്രിയപെട്ടവരായോ കൂടുതൽ സമയം ചെലവഴിക്കുന്നില്ല, അല്ലെങ്കിൽ അവരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാതിരിക്കുന്നതു . നിങ്ങൾക്ക് സ്വയം ഭോ ഗത്തിന് അടിമ പെട്ടു എന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ, സ്വയം ഭോ ഗം കുറയ്ക്കുന്നതിനുള്ള വഴികളെക്കുറിച്ച് നിങ്ങളുടെ ഡോക്ടറുമായോ കൗൺസിലർ ആയോ സംസാരിക്കുക. നിങ്ങളുടെ അഡി ക്ഷൻ നിയന്ത്രിക്കാൻ Talk Thearpy സഹായിക്കും. മറ്റുകാരങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തു നിങ്ങള്ക്ക് സ്വയം ഭോ ഗം തോട് ഉള്ള അഡിക്ഷൻ മാറ്റി എടുക്കാം . അടുത്ത തവണ സ്വയം ഭോ ഗം ചെയ്യാൻ തോന്നുമ്പോൾ : ഓടാൻ പോകുക ഒരു കഥ ഇരുന്നു എഴുതുക, സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുക, നടക്കാൻ പോകുക, എന്നിവ ചെയ്യാൻ ശ്രമിക്കൂ

MENU

Leave a Reply

Your email address will not be published. Required fields are marked *