കടൽത്തീരത്ത് കളിച്ചു രസിച്ചു അഞ്ചു കുര്യൻ.

മലയാളത്തിൽ നിരവധി സിനിമകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ താരമാണ് അഞ്ജു കുര്യൻ. ദിലീപിന്റെ നായികയായും മലയാളത്തിലെ യുവതാരനിരയിൽ യുടെ നായികയായും താരം വളരെ പെട്ടെന്ന് തന്നെ ഉയരുകയാണ് ഇതിനോടകം തന്നെ മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. സഹതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് അഞ്ചു ഇപ്പോൾ മലയാളത്തിലെ മുൻനിര നായികമാരുടെ ഇടയിൽ പ്രശസ്തിയാണ്.

ഇതിനോടകം തന്നെ മലയാളം കടന്ന് അന്യഭാഷകളിലും താരം ചേക്കേറി കഴിഞ്ഞു തന്റെ മികച്ച അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം ഇതിനോടകം തന്നെ പ്രശസ്തയായത് മലയാള സിനിമയിൽ നിന്ന് ഒരു താരത്തിന് ലഭിക്കേണ്ട പൂർണപിന്തുണ അഞ്ചു കുര്യൻ ലഭിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ താരത്തിന് മലയാളത്തിലെ ഏറ്റവും മികച്ച നായികമാരുടെ പട്ടികയിൽ മുൻനിര സ്ഥാനവും ഉണ്ട്.

സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ അഞ്ജു കുര്യന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് കടൽത്തീരത്തുനിന്ന് മണൽ കൊണ്ട് കളിക്കുന്നതാര് ത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ മണ്ണുകൊണ്ട് കളിക്കുന്നതും പൊട്ടിച്ചിരിക്കുന്ന തുമായ ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്തായാലും ചിത്രത്തിന് മികച്ച പ്രേക്ഷകപ്രീതി തന്നെ ലഭിക്കുന്നുണ്ട്.

Previous post ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ചു കമ്മട്ടിപ്പാടം
Next post തബുവിന്റെ സൗന്ദര്യ സംരക്ഷണ ഇങ്ങനെ. ഇതാണ് സൗന്ദര്യത്തിന്റെ രഹസ്യം.