ലോകത്ത് മുഴുവൻ കണ്ടു വരുന്ന ഒരു ധാരണ ആണ് കല്യാണം കഴിഞ്ഞ സ്ത്രീകളുടെ മാ റിന്റെ വലുപ്പം കൂടും എന്നത്, ഈ ധാരണ കാരണം കല്യാണം സ്ത്രീകളുടെ മാ റു നോക്കി ഒളിഞ്ഞും തെളിഞ്ഞും ഓരോന്ന് പറയുന്നത് കണ്ടു വരാറുണ്ട്.ഇത് ആളുകളെ ഒന്നു ചൂടാക്കുന്ന ഭാഗം ആണ് എന്നത് കൊണ്ട് ആവാം മിക്കവരുടെയും ശ്രെദ്ധ ഈ ഭാഗത്തേക്ക് പോകുന്നത്.

ഗ ർഭ കാലത്ത് ശരീരം കുഞ്ഞിനെ മു ല ഊട്ടുന്നതിനു ആയി തയാർ എടുക്കുന്നതിന്റെ ഭാഗം ആയി വലുപ്പം കൂടാറുണ്ട്.ഈ സമയത്തു ഹോ ർമോണിൽ ഉണ്ടാവുന്ന മാറ്റങ്ങൾ കൂടുതൽ പോഷകങ്ങളും ര ക്തവും സ്ത നത്തിലേക്ക് എത്തിക്കും. കൂടാതെ വാരിയെലുകളുടെ സ്വഭാവത്തിലും മാറ്റങ്ങൾ വരും ഇത് കാരണം ബ്രാ യുടെ ബാൻഡ് സൈസ്ൽ പിനീട് മാറ്റം വരും.

കുഞ്ഞിന് മു ല കൊടുക്കുന്നത് വലുപ്പം വർധിപ്പിക്കുന്നതിന് സ്വാധീനിക്കുന്ന ഒരു ഘടകം ആണ്.കൂടാതെ മു ല പാലിന്റെ അളവും സ്വാതീനിക്കാറുണ്ട്. ഫൈബ്രോസിസ് എന്ന ഫൈബർ കലകൾ കൂടി ചേരുന്ന അവസ്ഥ മൂലവും വലുപ്പം കൂടാറുണ്ട്.കൂടാതെ ബിഎംഐ കൂടുന്നതും വലുപ്പത്തെ ബാധിക്കാറുണ്ട്.
ഇത് കൂടാതെ ചില ഗ ർഭ നിരോധന മരുന്ന്കളിൽ ഉള്ള ഹോ ർമോൺകളുടെ പ്രേവർത്തനം മൂലവും വലുപ്പത്തിൽ കാര്യമായ മാറ്റം വരാറുണ്ട്.