പല കള്ളങ്ങളും പറയും ഒരു നാൾ തെളിയും !! ബാലയുടെ പുത്തൻ വീഡിയോ എത്തി !!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ബാലയെ കുറിച്ചുള്ള വാർത്തകൾ ആണ് നിറയുന്നത് ഈ അടുത്തിടെ ആയിരുന്നു താരം ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിച്ചിരുന്നത്. ഏറെ വിവാദങ്ങളും വിമർശനങ്ങളും നേരിട്ട് സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു വാർത്തയായിരുന്നു ഇത് ഇതിനു തക്കതായ കാരണവും ഉണ്ട് ഐഡിയ സ്റ്റാർ സിംഗർ ഫെയിം അമൃതാ സുരേഷിനെ ആയിരുന്നു താരം

നേരത്തെ വിവാഹം കഴിച്ചിരുന്നത് ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടു പോയിരുന്നില്ല മകൾ പാപ്പു ജനിച്ചതിനു ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. എന്നാൽ വേർപിരിയലിന് കാരണം ഇരുവരും തുറന്നു പറഞ്ഞിട്ടില്ല ആറേഴു വർഷമായി ബാല കൊച്ചിയിലെ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത് എന്നാൽ എനിക്ക് വിവാഹം കഴിച്ചു തോടുകൂടി താരത്തിന് ജീവിതം മാറിമറിയുകയാണ് എന്നാണ് താരം പറയുന്നത് തന്റെ ജീവിതത്തിൽ ഇപ്പോൾ സന്തോഷം നിറഞ്ഞിരിക്കുകയാണ് ദൈവം ഇങ്ങനെ തന്നെ തന്നെ മുന്നോട്ടു കൊണ്ടു പോയാൽ മതിയെന്നാണ് തന്നെ ആഗ്രഹമെന്നും ബാല പറയുന്നു കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ

അഭിനയ രംഗത്തേക്ക് കാലെടുത്തുവെച്ചു താരമായിരുന്നു ബാല. ബാലയുടെയും എലിസബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എപ്പോഴും താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് വിവാദത്തിൽ ബാല ഇപ്പോൾ അകപ്പെട്ടിരുന്നു എന്നാൽ ഇതുകൊണ്ട് തന്നെ ബാധയ്ക്കെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു എന്നാൽ മോനുമായി തന്നെ അയൽപക്കത്തുള്ള ആണെന്ന് ബന്ധം മാത്രമേ ഉള്ളൂ എന്നാണ് താരം തുറന്നുപറഞ്ഞ് താരത്തിനെതിരെ നിരവധി ട്രോളുകളും എത്തിയിരുന്നു. എന്നാൽ താരത്തിന് പുത്തൻ വീഡിയോകൾ എപ്പോഴും ആരാധകർ എടുക്കാറുണ്ട് പല കള്ളങ്ങളും ഒരു നാൾ തെളിയുമെന്ന തരത്തിലുള്ള താരത്തിന്റെ പുത്തൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്

MENU

Leave a Reply

Your email address will not be published. Required fields are marked *