സിനിമയാണ് പലതും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും,പണം ഒരു പ്രശനമല്ല…സിനിമ മേഖലയിൽ നിന്നും ഉള്ള അനുഭവം തുറന്നു പറഞ്ഞു പ്രിയ താരം വിന്ദുജ…

ഏഷ്യാനെറ്റിൽ ഏറ്റവും നന്നായി ഓടി കൊണ്ടിരുന്ന സീരിയൽ ആയിരുന്നു ചന്ദനമഴ. ഈ സീരിയലിലെ പ്രധാന കഥാപാത്രമായ അമൃതയെ ആദ്യം ചെയ്തത് മേഘ്‌ന വിന്സട് ആയിരുന്നു. പിന്നീട് മേഘ്ന ആ കഥാപാത്രത്തിൽ നിന്നും പോയപ്പോൾ ആണ് വിന്ദുജാ വിക്രമൻ ഈ സീരിയലിലേക് വരുന്നത്. ഒര്പാഡ് ആരാധകർ ഉണ്ടായിരുന്ന മേഘ്‌നയുടെ മാറ്റം സീരിയലിനെ ബാധിക്കുമോ എന്ന് അണിയറ പ്രവർത്തകർ പേടിച്ചിരുന്നു.

എന്നാൽ കുറഞ്ഞ എപ്പിസോഡുകളിൽ അഭിനയിച്ചു താരം പ്രേക്ഷക മനസുകളിലേക് ചേക്കേറി. മുൻ താരത്തെ ഏറ്റെടുത്ത പോലെ വിന്ദുജയെയും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ആരാധകരെ ഉണ്ടാക്കി എടുത്തു. സോഷ്യൽ മേടയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട് ചിത്രങ്ങളും ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ അടുത്ത വിന്ദുജാ തന്റെ ജീവിതത്തിലെ പ്രണയത്തെ കുറിച്ചും സിനിമ ലോകത്തു താൻ നേരിട്ട ദുരനുഭവങ്ങളും തുറന്നു പറഞ്ഞിരുന്നു.

സാധാരണക്കാരിയായ ഒരാൾ ആണ് താൻ എന്നും പ്രണയം ഉണ്ടെന്നും താരം പറഞ്ഞു. സ്കൂൾ പിള്ളേരെ പോലെ പ്രണയമുണ്ടെന്ന് പറഞ്ഞു നടക്കാൻ താല്പര്യം ഇല്ല.പെട്ടന്ന് ഒരു വിവാഹം ഉണ്ടാകാൻ ചാൻസ് ഉണ്ടെന്ന് താരം വെളിപ്പെടുത്തി. സിനിമയിൽ നിന്നും ഉണ്ടായ മറക്കാൻ പറ്റാത്ത ദുരനുഭവം താരം വെളിപ്പെടുത്തിയത് വേദനയോടെ ആണ്. സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചുകൊണ്ട് തനിക് ഒരു ഫോൺ കാൾ വന്നതിനെ കുറിച്ചാണ് താരം പറഞ്ഞത്. ഫോണിൽ വിളിച്ചയാൾ പറഞ്ഞത് ഇങ്ങനെ ആണ് സിനിമയുടെ കാര്യങ്ങൾ നിങ്ങൾക്കറിയാമല്ലോ പലതും ചെയ്യേണ്ടി വരും പണം ഒരു വിഷയമല്ല എന്നൊക്കെ ആണ് ഫോൺ വിളിയിലൂടെ അയാൾ പറഞ്ഞത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *