മഹാലക്ഷ്മിയുടെ പിറന്നാൾ ചെന്നൈയിൽ ആഘോഷിക്കാൻ ദിലീപ് തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് അറിയാമോ!!

ബാലതാരമായെത്തി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു നടിയാണ് കാവ്യാമാധവൻ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച കാവ്യാമാധവൻ 1991 പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത് പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് താരം ആദ്യമായി

നായികയായത് പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു ഇടയിലായിരുന്നു താരം നിഷാൻ ചന്ദ്രനെ വിവാഹം കഴിച്ച അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തത് എന്നാൽ ആ ദാമ്പത്യജീവിതം വിജയകരമായിരുന്നില്ല ഒരു വർഷം തികയുന്നതിനു മുൻപുതന്നെ താരം വിവാഹബന്ധം വേർപെടുത്തിയിരുന്നു അതിനുശേഷം താരം സിനിമയിൽ സജീവമായിരുന്നു എന്നാൽ ദിലീപ് എന്ന നടൻ ചേർത്ത് നിരവധി ഗോസിപ്പുകോളങ്ങളിൽ കാവ്യാമാധവൻ എന്റെ പേര് നിറഞ്ഞു നിന്നിരുന്നു എന്നാൽ ഇതൊന്നും ആരാധകർ വിശ്വസിച്ചിരുന്നില്ല കുറച്ചു വർഷങ്ങൾക്കു ശേഷം ദിലീപും മഞ്ജുവാര്യരും വേർപിരിഞ്ഞു അതോടുകൂടി കാവ്യാമാധവനും ആയുള്ള ദിലീപിന്റെ ബന്ധം ശക്തമായി എന്നു വരെ വാർത്തകൾ വന്നിരുന്നു വാർത്തകളെ വ്യക്തമാക്കുന്ന രീതിയിൽ ആയിരുന്നു പിന്നീട് ഇരുവരും വിവാഹിതരായത്

ഇപ്പോൾ പത്മ സരോവരത്തിൽ അതീവ സന്തോഷവതിയാണ് കാവ്യ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്ന് മകളുമുണ്ട് ഇപ്പോൾ കാവ്യായുടെയും ദിലീപിനെയും അഞ്ചാം വിവാഹവാർഷികം അതോടനുബന്ധിച്ച് നിരവധി സർപ്രൈസുകൾ ആണ് ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇപ്പോൾ മഹാലക്ഷ്മിയുടെ പിറന്നാളും അടുത്തുവരികയാണ് എന്നാൽ ഈ അടുത്ത സമയത്താണ് ദിലീപിനെയും കാവ്യയുടെയും മഹാലക്ഷ്മിയും എയർപോർട്ടിൽ വച്ച് ആരാധകർ കണ്ടത് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു ഇപ്പോൾ പുറത്തുവന്ന വാർത്തകൾ അനുസരിച്ച് മൂവരും പോയത് ചെന്നൈയിലേക്ക് ആണ് മഹാലക്ഷ്മിയുടെ പിറന്നാൾ മീനാക്ഷിക്കൊപ്പം ആഘോഷിക്കാൻ വേണ്ടിയാണ് പോയത് എന്നാണ് റിപ്പോർട്ടുകൾ

2 comments

  1. Let them have their private life; allow the baby to enjoy its parents. Error is human and to forgive is divine. We will allow them to have their own moments and to cleanse themselves if they’ve polluted in the material footsteps that’s same to all of us.

Leave a comment

Your email address will not be published.