മലയാളികളുടെ സെലീന ഗോമസ് ആണോ ഇത്… പുതിയ ഫോട്ടോഷൂട് ചിത്രങ്ങളായി പ്രിയ താരം… ഇത്രക്കും സുന്ദരിയായിരുന്നോ എന്ന് ആരാധകർ….!

ട്രോളന്മാരുടെ ട്രോളുകളിലൂടെ മലയാളികൾ അറിയ പെട്ട സിനിമയാണ് ഡാൻസ് ഡാൻസ്. മഴവിൽ മനോരമ സംരക്ഷണം ചെയ്തിരുന്ന ടീവി റിയാലിറ്റി പ്രോഗ്രാം D For Dance എന്ന ഷോയുടെ ടൈറ്റില് വിന്നർ ആയ റംസാൻ മുഹ്‌ഹമ്മെദിനെയും,റോഷ്‌നി സിംഗ്നെയും പ്രധാന വേഷത്തി അഭിനയിപ്പിച്ചു നിസാർ സംവിധാനം ചെയ്ത മലയാള സിനിമയാണ് ഡാൻസ് ഡാൻസ്. ഈ സിനിമ ഇറങ്ങിയത് ആരും തന്നെ അറിഞ്ഞിരുന്നില്ല. പിന്നീട് എല്ലാരും അറിയാൻ കാരണം ട്രോളുകളിൽ ഈ സിനിമ ഒരു ചർച്ച വിഷമയായപ്പോൾ ആണ്.

സിനിയുടെ ഒരു ഭാഗം പോലും വിടാതെ നിർത്തി ട്രോളായിരുന്നു. ഡാൻസ് ഡാൻസ് എന്ന സിനിമയിൽ നായികയായി വന്ന താരമാണ് റോഷ്‌നി സിംഗ് .സിനിമയിലെ ഒരു കഥാപത്രമായതിൽ താരത്തിനെയും ട്രോളന്മാർ വെറുതെ വിട്ടില്ല.ഒരുപാട് ട്രോളുകൾ രോഷ്നിയും ഏറ്റുവാങ്ങി.സിനിമ അഭിനയത്തിന് പുറമെ താരം മോഡലിംഗ് കൂടി ചെയ്തിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട കിളി പോയിരിക്കുകയാണ് ആരാധകർ. അന്നത്തെ ആ സിനിയിൽ കണ്ട താരമേ എല്ലാ ഇപ്പൊ റോഷ്‌നി.

ഇൻസ്റാഗ്രാമിലും മറ്റു സോഷ്യൽ മേടയിലും താരം സജീവമാണ്. ഹോളിവുഡ് താരം സലീന ഗോയിംസിനെ പോലെ തോന്നിക്കുന്ന രീതിയിൽ ആണ് താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട് ഫോട്ടോസ്. അത്രക്കും സുന്ദരിയായാണ് തരാം ഫോട്ടോയിൽ ഉള്ളത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *