ആപ്പിൾ പെണ്ണു ഐശ്വര്യ മേനോൻന്റെ പുത്തൻ കിടിലൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം..

നിരവധി സിനിമകളിൽ അഭിനയിച്ചു സൗത്തിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട്ട താരമായി മാറിയ നടിയാണ് ഐശ്വര്യ മേനോൻ. 2012 ൽ റിലീസ് ചെയ്ത കാതലിൽ സോദപ്പുവധു എപ്പടി എന്ന സിനിമയിൽ ശിവാനി എന്ന കഥാപാത്രത്തെ അഭിനയിക്കുന്നു സിനിമയിലേക് ആദ്യമായി എത്തുന്നത്. ശേഷം Love Failure എന്ന തെലുങ്കു സിനിമയിൽ താരം അഭിനയിച്ചു. തമിഴ് കന്നഡ മലയാളം എന്ന് വേണ്ട മിക്ക ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.

പിന്നീട് ആപ്പിൾ പെണ്ണെ,Theeya Velai Seiyyanum Kumaru,Dasavala,Namo Boothatma,Veera,Tamizh Padam 2,Naan Sirithal തുടങ്ങിയ ഒട്ടനവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി പതിനാറിൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ നയിക്കാനായി അഭിനയിച്ചു മൺസൂൺ മംഗോസ് എന്ന മലയാള സിനിമയിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

മലയാളി ആണെകിലും താരം ജനിച്ചു വളർന്നു പഠിച്ചതൊക്കെ തമിഴ് നാട്ടിൽ ആണ്. അഭിനയത്തിനോട് ഉള്ള താല്പര്യം കൊണ്ട് ഉണ്ടായിരുന്നു ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക് താരം എത്തിയത്. കൂടുതലും തമിഴ് സിനിമകളിൽ ആണ് അഭിനയിച്ചെന്തെങ്കിലും മലയാളത്തിൽ ആഭിനയിച്ച മൺസൂൺ മംഗോസ് എന്ന ഒറ്റ സിനിമ കൊണ്ട് താരം മലയാളി പ്രേഷകരുടെ മനസു കീഴടക്കാൻ താരത്തിന് സാധീനിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവക്കാറുണ്ട്. താരം ചെയ്യുന്ന ഫോട്ടോഷൂട് ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ നല്ല പോലെ വൈറൽ ആകാറുണ്ട്. രണ്ടു മില്യണിന് മേലെ ഐശ്വര്യക്കു ഇൻസ്റ്റാഗ്രാമിൽ ഫോള്ളോവെർസ് ഉണ്ട്. താരം ഇപ്പോൾ അടുത്ത തന്റെ ഇൻസ്റാഗ്രാമിലൂടെ ഷെയർ ചെയ്ത ഫോട്ടോഷൂട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *