ആളെ മയക്കും ചിരിയുമായി നമ്മുടെ സ്വന്തം എൽസമ്മ… ക്യൂട്ട് ലുക്കിൽ ഉള്ള ആൻ അഗസ്റ്റീനിന്റെ പുത്തൻ ഫോട്ടോകൾ കാണാം…

രണ്ടായിരത്തി പത്തിൽ ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയായ എൽസമ്മ എന്ന ആൺകുട്ടീ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക് വന്ന യുവ നടി ആണ് ആൺ അഗസ്റ്റിൻ. നായിക വേഷത്തിലൂടെ ആണ് ആദ്യ സിനിമയിലേക് വന്നത്. അഭിനയിച്ചു ആദ്യ സിനിമ വിജയിച്ച ഭാഗ്യം കൂടി താരത്തിന് ലഭിച്ചു. തന്റെ അഭിനയ മികവ് കൊണ്ട് ജന്മസിൽ താരത്തിന് നല്ലൊരു സ്ഥാനം കിട്ടി. 2011 ൽ പ്രിത്വി രാജ് നായകനായി അഭിനയിച്ചു അർജുനൻ സാക്ഷി എന്ന സിനിമയിലും കേരളത്തിൽ നല്ല വിജയം കൈവരിച്ച കോമഡി ഫാമിലി സിനിമയായ ത്രീ കിങ്‌സ് എന്ന സിനിമയിലും താരം അഭിനയിച്ചു. തുടർന്ന്

ഓർഡിനറി,വാധ്യാർ,ഫ്രൈഡേ,പോപ്പിൻസ്,ഡാ തടിയാ,സിം,ആര്ടിസ്റ്,നീന ,സോളോ തുടങ്ങിയ ഒട്ടനവധി സിനിമകളിൽ താരം അഭിനയിച്ചു. 2021 ൽ താരത്തിന്റെ ഏറ്റവും പുതിയ സിനിമ കൂടി വരൻ പോകുന്നുണ്ട്. അഭിനയത്തിന് പുറമെ താരത്തിന്റെ സൗന്ദര്യം ആരെയും മയക്കുന്ന ഒന്ന് തന്നെ ആണ്. മലയാള സിനിമയ്ക്കു പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിലും സജീവമാണ്.താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. സുന്ദരിയാണ് ക്യൂട്ട് ചിരിയുമായി ആണ് താരം പുതിയ ഫോട്ടോയിൽ ഉള്ളത്. ഇൻസ്റാഗ്രാമിലൂടെ ആണ് താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ഒക്കെ പങ്കുവക്കാറുള്ളത്. താരത്തിന്റെ പോസ്റ്റുകൾക്കു നല്ല സ്വീകാര്യത കിട്ടാറുണ്ട്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *