വെള്ളത്തിൽ നീരാടി മലയാളികളുടെ പ്രിയ താരത്തിന്റെ ഫോട്ടോഷൂട്… ദൃശ്യം സിനിമയിലെ അന്സിബയുടെ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…

നിരവധി സിനിമകളിൽ അഭിനയിച്ചു സിനിമ പ്രേമികളുടെ ഇഷ്ട്ട താരമായി മാറിയ നായികയാണ് അൻസിബ ഹസ്സൻ. 2013 ൽ റിലീസ് ചെയ്ത Paranjothi എന്ന തമിഴ് സിനിമയിലൂടെ അൻസിബ ആത്യമായി വെള്ളിത്തിരയിലേക് വരുന്നത്. അതിനു മുമ്പ് താരം ചെറിയ ചെറിയ വേഷങ്ങൾ സിനിമയിൽ ചെയ്തിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു നടി ആയി മാറിയിരിക്കുന്നയാണ് താരം.

സംവിധായകൻ ജിത്തു ജോസഫ് സംവിധാനം ചെയ്തു രണ്ടായിരത്തി പതിമൂന്നിൽ കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്ത ദൃശ്യം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ അന്സിബയെ ജന മനസുകളിലേക് കേറിക്കൂടിയത്. കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ സിനിമയിൽ ലാലേട്ടൻ ചെയ്ത ജോർജ് കുട്ടി എന്ന കഥാപാത്രത്തിന്റെ മകൾ ആയിട്ടാണ് താരം സിനിമയിൽ അഭിനയിച്ചത്. മീന, എസ്തർ, ആശാ ശരത്, സിദ്ദിഖ് തുടങ്ങിയവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ആയ ദൃശ്യം 2 വിലും അൻസിബ ഉണ്ടായിരുന്നു. താരം അഭിനയിച്ചു രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു. മലയാളം സിനിമ കൂടാതെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒട്ടനവധി സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്.തന്റെ പുതിയ സിനിമ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട് ചിത്രങ്ങളും താരം നിരന്തരം ഷെയർ ചെയ്യാറുമുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗ് കൂടി താരം ചെയ്യുന്നുണ്ട്.താരം അവസാനമായി പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് ആരാധരുടെ മനം കവർന്നത്. താരം സ്വിമ്മിങ് പൂളിൽ കുളിക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.

MENU

Comments are closed.