ലോ റിസ്ക് കെട്ടിടങ്ങൾക് ഉടമയുടെ സാക്ഷ്യപത്രം മതി….

കെട്ടിട നിർമാണ പെർമിറ്റിന് ഉടമ സ്വയം സാക്ഷ്യ പെടുത്തിയാൽ മതി, ഇതിലൂടെ സ ർ ക്കാ ർ മുന്നോട്ട് വെക്കുന്നത് കെട്ടിട നിർമാണ പെർമിറ്റിനു ഉടമയെ വിശ്വാസത്തിൽ എടുക്കുക എന്നത് ആണ്.സ്വയം സാക്ഷ്യ പെടുത്തലിന്റെ അടിസ്ഥാനത്തിൽ kപെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത് ലോ റിസ്ക് കാറ്റഗറിൽ വരുന്ന കെട്ടിടങ്ങൾക്ക് ആണ്.നിർമാണത്തിൽ എന്തെങ്കിലും നിയമ ലഘനം നടന്നിട്ടുണ്ടോ എന്ന് കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയാകുമ്പോൾ ഉള്ള പരിശോധനയിൽ അനേഷിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും.തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിശ്ചിത ഫീസും പ്ലാനുകളും ഉൾപ്പെടെ ശെരിയായ ഫോർമാറ്റിൽ ലൈസൻസികൾ സമർപ്പിക്കണം,തുടന്നു തദ്ദേശഭരണ സെക്രട്ടറി അപേക്ഷ ലഭിച്ചു എന്ന് സാക്ഷ്യപെടുത്തിയാൽ പെർമിറ്റ് ലഭിച്ചു എന്ന് കണക്കാക്കാം.എന്തെങ്കിലും നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് നിർമാണത്തിന് ആവശ്യം ഉണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തി കൊണ്ട് ആയിരിക്കണം അപേക്ഷ നൽക്കേണ്ടത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *