മലയാളത്തിൽ ബാലതാരമായി അഭിനയം തുടങ്ങിയ താരമായിരുന്നു കാവ്യാമാധവൻ. പൂക്കാലം വരവായി എന്ന ചിത്രത്തിൽ താരം പാട്ട് നയിച്ചു തുടങ്ങിയപ്പോൾ ഒരിക്കലും കരുതിയിരുന്നില്ല മലയാള സിനിമയിലെ മികച്ച ഒരു നടി ആകുമെന്ന് വർഷങ്ങൾക്കുശേഷം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ദിലീപിന് നായികയായി അരങ്ങേറ്റം കുറിച്ച കാവ്യാമാധവന് ഏറെ ആരാധകർ ഉണ്ടായിരുന്നു. വർഷങ്ങളോളം നായികയായി തന്നെ തുടരാൻ കാവ്യാമാധവനും സാധിച്ചു നിരവധി നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക്

നൽകാൻ കാവ്യയ്ക്ക് കഴിഞ്ഞു. താരം ആദ്യം വിവാഹം കഴിച്ച അഭിനയജീവിതം അവസാനിപ്പിച്ച ആയിരുന്നു എന്നാൽ ഈ വിവാഹജീവിതം ഒരു പരാജയമായിരുന്നു അതുമൂലം പിന്നീട് താരം സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു അതിനുശേഷം ദിലീപിനെ വിവാഹം കഴിച്ചു കുടുംബിനിയായി കഴിയുകയാണു താരം എപ്പോൾ താരത്തിന് മഹാലക്ഷ്മി എന്ന ഒരു മകൾ കൂടി ജനിച്ചു ഈ അടുത്ത ഇടയ്ക്ക്. ഇപ്പോൾ താരത്തിന് ഒരു പഴയ ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരം അമ്മയാകാൻ ആഗ്രഹിച്ച അനുഭവങ്ങളെക്കുറിച്ചു തുറന്നുപറയുകയാണ് കാവ്യാ അത് താൻ പണ്ട് ഒരു കുഞ്ഞിനു ജന്മം നല്കാൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നു വിവാഹം കഴിച്ചു കഴിഞ്ഞപ്പോൾ വിവാഹ ജീവിതം ഒരു

പരാജയം ആയതിനെ തുടർന്ന് പിന്നീട് കുഞ്ഞു എന്നുള്ള ഒരു സ്വപ്നം ഞാൻ മറന്നിരുന്നു എന്നാൽ പണ്ടുമുതലേ എന്റെ ആഗ്രഹമായിരുന്നു ഒരു കുഞ്ഞ് അതിനുവേണ്ടി ഞാൻ തലയിണ വയറിൽ വെച്ച് ഗർഭിണിയായി അഭിനയിക്കുമായിരുന്നു എന്നും താരം തുറന്നു പറയുന്നു.