ഈ ഫോട്ടോ കണ്ടാൽ ഞെട്ടിപ്പോകും… പണ്ടത്തെ കോലം ഒക്കെ പോയി സ്ലിംബ്യൂട്ടിയായി പ്രിയ താരം ലക്ഷ്മി റായ്.

ഒരു സമയത്തു സൗത്തിന്ത്യൻ സിനിമ ലോകത്തു ഒട്ടനവധി സിനിമകളിൽ അഭിനയിച്ചു സിനിമ പ്രേഷകരുടെ ഇഷ്ട്ട നടിആയി മാറിയ താര സുന്ദരി ആണ് ലക്ഷ്മി റായ്. മോഡലിംഗ് രംഗത്തു തന്റെ കഴിവ് തെളിയിക്കുന്നു താരം വെള്ളിത്തിരയിലേക് വന്നത്. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് താരം ഒരുപാട് പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു. 2005 ൽ റിലീസ് ചെയ്ത തമിഴ് സിനിമയിലൂടെ ആണ് ലക്ഷ്മി റായ് ആദ്യമായി സിനിമയിലേക് എത്തുന്നത്. അതിനുശേഷം മലയാളം സിനിമയിലും മറ്റു അന്യ ഭാഷ സിനിമകളിലും താരം അഭിനയിച്ചിരുന്നു. ഗ്ലാമർ കഥാപാത്രങ്ങളെ ചെയ്യാൻ താരത്തിന് എതിർപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തനിക് കിട്ടിയ അല്ല വേഷങ്ങളും നല്ല രീതിയിൽ തന്നെ അഭിനയിച്ചിരുന്നു.

മോഹൻലാൽ നായകനായി അഭനയിച്ചു 2007 ൽ റിലീസ് ചെയ്ത റോക്ക് ആൻഡ് റോൾ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെ ആണ് ലക്ഷ്മി മലയാള സിനിമയിലേക് കാൽവെക്കുന്നത്. പിന്നീട് മമ്മുട്ടി ഡബിൾ റോളിൽ അഭിനയിച്ചു 2008 ൽ റിലീസ് ചെയ്ത അണ്ണൻ തമ്പി എന്ന സിനിമയിൽ മമ്മുട്ടിയുടെ നയിനാകയും താരം അഭിനയിച്ചിട്ടുണ്ട്.
ശേഷം ടു ഹരിഹർ നഗർ,ചട്ടമ്പി നാട്, In ghost House ,ഇവിടം സ്വർഗമാണ്,കാസനോവ ,മേക്കപ്പ് മാൻ, തുടങ്ങി ഒരുപാട് സിനിമകളിൽ ലക്ഷ്മി റായ് അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിലും സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. താരം ചെയുന്ന ഫോട്ടോഷൂട് ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഷെയർ ചെയ്യുന്ന എല്ലാ ഫോട്ടോകളും നല്ല സ്വീകാര്യത കിട്ടാറുണ്ട്.താരം പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത്. സ്ലിം ബ്യൂട്ടിയായാണ് താരം ചിത്രത്തിൽ ഉള്ളത്. നല്ലൊരു മാറ്റം തന്നെ താരത്തിന് വന്നിട്ടുണ്ട്.

MENU

Articles You May Like

Comments are closed.