വ്യായാമം ചെയ്യുന്നതും മോഡലിംഗ് ചെയ്യുന്നതും സിനിമയിലേക് വരൻ അല്ല… തുറന്നു പറഞ്ഞു താര പുത്രി മാളവിക ജയറാം…

മിക്ക സിനിമ നടി നടന്മാരുടെ മക്കൾ സിനിമയിലേക് അരങ്ങേറുമ്പോൾ ജയറാം പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാം ഇതുവരെയും സിനിമ ലോകത്തേക് എത്തിയിട്ടില്ല.എന്നാൽ മകൻ കാളിദാസ് സിനിമയാള സിനിമയുടെ ഭാഗമായി കഴിഞ്ഞു.സിനിമയിലേക് വന്നിട്ടില്ലെങ്കിലും മാളവിക സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമാണ്.ഭൂരി ഭാഗം പേരുടെ മക്കൾ സിനിമയിലേക് കടന്നപ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്ത ആകാൻ നോക്കുകയാണ് ചക്കി എന്ന് വിളിപ്പേരുള്ള ജയറാമിന്റെ മകൾ മാളവിക.തന്റെ അമ്മ ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ആണെങ്കിലും മകൾ ഇത് വരെ സിനിമയിലേക് ഒരു താല്പര്യം കാണിച്ചിട്ടില്ല എന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾഅടുത്തജയറാമിന് ഒപ്പം ഒരു പരസ്യത്തിൽ മാളവിക അഭിനയിച്ചിരുന്നു.

ഡയറ്റിനെ പറ്റിയും വ്യായാമം ചെയ്‌യുന്നതിനെ പറ്റിയും താരം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.ചെറുപ്പം മുതലേ വ്യായാമം താരത്തിന്റെ ദിനചര്യയിൽ ഉണ്ടെന്ന് പറഞ്ഞിരുന്നു. അമ്മ പാർവതിക് നിരബന്ധം ആയിരുന്നു.ഇപ്പോൾ ദിവസവും ജിമ്മിൽ പോയി വർക്ഔട്ട് ചെയ്യാറുണ്ട്. ഹെവി ഡയറ്റ്‌ ഒന്നും തന്നെ ചെയ്യാറില്ല. ഇഷ്ട്ടമുള്ള ആഹാരം ഒക്കെ കഴിച്ചാൽ കൂടുതൽ നേരം വർക്ഔട്ട് ചെയ്യും. ജങ്ക് ഫുഡ് ,പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ, ഇതൊന്നും അങ്ങനെ കഴിക്കാറില്ല. ഞാൻ പണ്ട് ഒരുപാട് തടിച്ചിട്ടായിരുന്നു ,അങ്ങനെ ആയിരുന്നവർ തന്റെ ഭാരം സ്രെധിച്ചില്ലെങ്കിൽ അതികം വായിക്കാതെ പഴയ രൂപത്തിൽ തന്നെ ആവും.അതുകൊണ്ടാണ് ശരീരം നന്നായി ശ്രെദ്ധിക്കുന്നതു.

മിക്കവാറും വിചാരിക്കുന്നത് തൻ സിനിമയിലേക് വരൻ വേണ്ടി ആണ് മോഡലിംഗ് ഒക്കെ ചെയ്‌യുന്നത്‌ എന്നാണ്. എന്നാൽ അങ്ങനെ അല്ല , സിനിമ ലോകം കെയെത്തും ധൂർത്ത് തന്നെ ഉണ്ട്. സിനിമയിൽ അഭിനയിക്കുന്നവരുടെ കഴ്ട്ടപ്പാട് ചെറുപ്പം തൊട്ടു കണ്ടു വരുന്ന ഒരാൾ ആണ് ഞാൻ .അതുപോലെ നന്നായി ബഹുമാനിക്കുന്നതും അഭിനയിക്കുന്നവരെ ആണ്. അങ്ങനെ പറഞ്ഞു കൊണ്ട് ആക്ടിങ് ഈസ് നോട്ട് മൈ പാഷൻ എന്ന് താരം പറഞ്ഞു.ഒരിക്കൽ പോലും സിനിമയിൽ അഭിനയിക്കാൻ തനിക്ക് താല്പര്യം വന്നിട്ടില്ല. ഫാഷൻ ലോകത്തേക് പോകാൻ ആണ് താരത്തിന് ഇഷ്ട്ടം. സ്റ്റൈലിംഗ് ,ഡെസിങ്ങിങ് ,മോഡലിംഗ് ഒക്കെ ആണ് തനിയ്ക്ക് ഏറെ ഇഷ്ട്ടം.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *