
തിരുവനതപുരത്തു ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആയിരുന്ന അനുജിത്ത് ന്റെ മ ര ണ കാരണം ഫ്രീ ഫയർ തന്നെ ആണ്. രണ്ടു മാസം മുൻപ് ജീ വ ൻ ഒടുക്കുമ്പോൾ അനുജിത്ത് ഫ്രീ ഫയർ ഗെയിംനു അടിമപെട്ടിരിക്കുക ആയിരുന്നു എന്ന് ആണ് അമ്മയുടെ വെള്ളിപ്പെടുത്തൽ. മകൻ ജീവൻ ഒടുക്കുന്നതിനു മുൻപ് ഉള്ള നാളുകളിൽ മുഴുവൻ മണിക്കൂറുകൾ ഓളം ഫ്രീ ഫയർ കളിക്കുന്നതിന് ആയി ചിലവഴിച്ചു എന്ന് ആണ് അമ്മ മനോരമ N E W S നോട് വെള്ളിപ്പെടുടുത്തിയിരിക്കുന്നത്. മൊബൈൽ ഗെയിം അനുജിത് ന്റെ സ്വഭാവം മുഴുവൻ ആയും മാറ്റുക ആയിരുന്നു. പത്താം ക്‌ളാസിന് ശേഷം ആണ് അനുജിത് നു മൊബൈൽ ഗെയിംനോട് ഹരം ആയത്. ഫ്രീ ഫയർ ഗെയിം നു അ ടിമ പെട്ടതോടെ അമ്മയും ചേച്ചിയും പറയുന്നത് അനുജിത് കേൾക്കാതെ ആയി. ഉറക്കം നഷ്ട്ട പെടുത്തി കൊണ്ട് ഇരുപതു മണിക്കൂർ വരെ അനുജിത് ഗെയിം കളിച്ചിരുന്നു. മൂന്നു വർഷം കൊണ്ട് പൂർണമായും ഗെയിംനു അടിമ ആയി. ഫ്രീ ഫയർ കളിക്കാൻ വീട്ടിൽ വഴക്കിട്ടു കൊണ്ട് വലിയ തുകയുള്ള ഫോൺ വരെ വാങ്ങി. ഉയർന്ന തുകക്ക് റീചാർജ് ചെയ്യണം എന്ന ആവശ്യം പറഞ്ഞു കൊണ്ട് നിരന്തരം വഴക്ക് ആയിരുന്നു