ചെറിയ കു ട്ടികൾ മുതൽ മുതിർന്നവർ വരെ അടങ്ങുന്ന ഒരു വലിയ സമൂഹം തന്നെ ഉണ്ട് ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർ ആയി. എന്നിരുന്നാലും ചോക്ലറ്റ് ആസ്വദിച്ചു നുണയുമ്പോളും ഉള്ളിന്റെ ഉള്ളിൽ പലർക്കും ഇത് തങ്ങളുടെ ശ രീ ര ഭാരം കൂട്ടുമോ എന്നൊരു പേ ടി ഉണ്ടാവും. എന്നാൽ പുതിയ പഠന റിപ്പോർട്ട്‌ പ്രേകാരം ചോക്ലറ്റ് ശ രീ ര ഭാരം കുറക്കുകയും പ്രേ മേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും എന്ന് ആണ് പറയുന്നത്, സ്ഥീകളിൽ ആണത്രേ ഈ ഗുണങ്ങൾ പ്രേതിഫലിക്കുക.സ്പെയ്നിലെ മുർഷ്യ സർവകലാശാല, ബ്രിഗാട വി മ ൻസ് ഹോ സ് പിറ്റലെ ഗവേഷകരും കൂടി ആണ് പഠനം നടത്തിയത്.

രാത്രിയും രാവിലെയും ചോക്ലേറ്റ് കഴിക്കുന്നത് വിശപ്പ് ഉറക്കം രുചി അങ്ങനെ പലതിനെയും സ്വാധീനിക്കുന്നു.രാവിലെ ചോക്ലേറ്റ് കഴിക്കുമ്പോൾ അത് കൊഴുപ്പിനെ ഉരുക്കി കളയുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറക്കാൻ സഹായിക്കുകയും ചെയുന്നു.ഇനി വൈകുന്നേരം അല്ലേൽ രാത്രിയിൽ ചോക്ലേറ്റ് കഴിക്കുമ്പോൾ അത് ഉപാപചയ പ്രേവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഗവേഷകർ പറയുന്നത് ഭക്ഷണ സമയക്രേമം ശ രീ ര ഭാരം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന ഘടകം ആണെന്ന് ആണ്. FASEBയിൽ പ്രസദീകരിച്ച പഠന റിപ്പോർട്ടിൽ വൈറ്റ് ചോക്ലേറ്റ് ന്റെ ഉപയോഗം ആർത്തവ വിരാമം വന്ന സ്ത്രീകളിൽ ഏറെ ഗുണഫലം നൽകുന്നുണ്ട് എന്ന് ആണ്.