വളരെ ചുരുക്കം സിനിമകൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് നിഖില വിമൽ മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിലെ എന്ന കഥാപാത്രം ആരാധകർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു മാത്രം അഭിനയിച്ചുവെങ്കിലും ഒരുപറ്റം ആരാധകർ താരത്തിനുണ്ട്. താരം അഭിനയരംഗത്തേക്ക് കടന്നുവന്നതും സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന

ചിത്രത്തിലൂടെയായിരുന്നു ചിത്രത്തിൽ ജയറാം സഹോദരിയുടെ വേഷമായിരുന്നു താരം ചെയ്തിരുന്നത്. വിനീത് ശ്രീനിവാസൻ നായകനായെത്തിയ അരവിന്ദൻ റെ അതിഥികൾ എന്ന ചിത്രത്തിലെ അഭിനയം കൊണ്ടാണ് ആരാധകൻ ഇതിലേറെ ശ്രദ്ധിച്ചുതുടങ്ങിയത് ചിത്രത്തിൽ വളരെ മികച്ച അഭിനയമായിരുന്നു താരൻ കാഴ്ചവെച്ചത് തമിഴിൽ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരത്തിന് തമിഴിലും ഒരുപറ്റം ആരാധകരുണ്ട് ദിലീപ് നായകനായി എത്തിയ 24×7 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച

താരമായിരുന്നു നിഖില. ഇപ്പോളിതാ തന്റെ കൂടെ അഭിനയിക്കാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ച ഇവ നടനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നീക്കങ്ങൾ മനസ്സിനുള്ളിൽ തനിക്ക് കൂടെ അഭിനയിക്കാൻ ആഗ്രഹം ഉള്ളവർ ലിസ്റ്റ് ഒന്നും കയ്യിൽ ഇല്ലെന്നും അതുപോലെതന്നെ യുവനടൻ ഫഹദ് ഫാസിൽ സിനിമ ചെയ്യുക ഒരുപാട് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു അതുപോലെതന്നെ തിരക്കഥാകൃത്തും നടനുമായ അഭിനയിക്കാനും ഒരു സിനിമ ചെയ്യാനും ആഗ്രഹിക്കുന്നു എന്ന് തുറന്നു പറഞ്ഞതും താരം പങ്കുവെക്കുന്നു