OTT റിലീസുകളുടെ പെരുമഴയായി ജൂലൈ മാസം…

നിത്യ ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് സിനിമകൾ. നമ്മളെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും കരിയ്ക്കാനും ഒക്കെ സിനിമ എന്ന മായാജാലത്തിനു കഴിയും. ലോകമെമ്പാടും മഹാമാരിയിൽ തകർന്നപ്പോൾ തീയേറ്ററുകളിൽ നിന്ന് സിനിമകളും ഇല്ലാണ്ടായി. തീയേറ്ററുകളിൽ പോയി സിനിമ ആസ്വദിച്ചിരുന്നവർ ആണ് നമ്മൾ എല്ലാ മലയാളികളും. ഓരോ പുതിയ റീലിസിനും ആളുകൾ തിയേറ്ററിൽ പോയിരുന്നു സിനിമകൾ കണ്ടിരുന്നു എന്നാൽ ഇപ്പോൾ അത് സത്യമല്ല.എന്നാൽ ഇപ്പോൾ ഓരോ പുതിയ സിനിമകളും ഇപ്പോൾ നമ്മുടെ വിരൽ തുമ്പിൽ എത്തി നിൽക്കുകയാണ്.

ഓ ടി ടി റിലീസ് വന്നതോടെ അല്ല ഭാഷയിലെ പുതുതായി ഇറങ്ങുന്ന സിനിമകൾ നമ്മുക് ഫാമിലി ആയി വീട്ടിൽ ഇരുന്നു ആസ്വദിക്കാം. അതിനായി amazon prime video ,Netflix ,Hotstar ,NeeStream ,Roots Video ,zee5 തുടങ്ങി ഒട്ടനവധി ഓ ടി ടി പ്ലാറ്റുഫോമുകൾ ലഭ്യമാണ്.ഒരു മാസത്തെ സുബ്സ്ക്രിപ്ഷൻ പ്ലാൻ എടുത്താൽ നമ്മുക് ഇതിൽ വരുന്ന ഇഷ്ടകണക്കിനു സിനിമകൾ കാണാം. സൂഫിയും സുജാതയും എന്ന ജയസൂര്യ ചിത്രത്തിലൂടെ ആണ് മലയാള സിനിമ ഓ ടി ടി യിലേക് മാറിയത്. തുടർന്ന് ഒട്ടനവധി സിനിമകൾ ഇതുവഴി റിലീസ് ചെയ്തിരുന്നു. ഈ ജൂലൈ മാസം ഇതുപോലെ ഇഷ്ട്ടം പോലെ സിനിമകൾ ആണ് നമ്മുക് വേണ്ടി കാത്തിരിക്കുന്നത്.

ജൂലൈ മാസത്തിൽ OTT റിലീസിന് ആയി വരുന്നത് മലയാളം ഹിന്ദി തമിഴ് ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഇറങ്ങിയ കുറെ സിനിമകൾ ആണ്. ജൂലൈ 5 നു ആയിരുന്നു സണ്ണി വെയ്‌നും സണ്ണി വെയിനും,അന്ന ബെന്നും ഒരുമിച്ചു അഭിനയിച്ച Sara’s എന്നാ മലയാളം സിനിമയിൽ Amazon Prime Video വഴി റിലീസ് ചെയ്തിരുന്നു.

ജൂലൈ 8 നു Amazon Prime Video വഴി ഇറങ്ങാൻ പോകുന്ന അടുത്ത OTT സിനിമയാണ് അനുഗ്രഹീതൻ ആന്റണി. മലയാളി പ്രേഷകർ കുറെ നാളായി കാത്തിരിക്കുന്ന സിനിമാക്കൂടി ആണ് ഇത്.

ROOTS Video എന്ന OTT പ്ലാറ്റഫോം വഴി ജൂലൈ 8 നു റിലീസ് ചെയ്യാൻ പോകുന്ന മറ്റൊരു സിനിമയാണ് ആയിഷ വെഡ്സ് ഷമീർ.

ജൂലൈ 9 നു Zee5 വഴി റിലീസ് ചെയ്യാൻ പോകുന്ന മലയാള സിനിമയാണ് ചതുർമുഖം.ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരും സണ്ണി വെയ്‌നും ഒരുമിച്ചു അഭിനയിച്ച ടെക്നോ ഹോർറോർ ത്രില്ലെർ സിനിമ കൂടി ആണിത്.

Hotstar വഴി 9 നു റിലീസ് ചെയുന്ന ഹിന്ദി സിനിമയാണ് Collar Bomb

അന്ന് തന്നെ Hotstar ൽ റിലീസ് ചെയുന്ന ഇംഗ്ലീഷ് സിനിമ ആയ മാർവെലിന്റെ BlackWidow കൂടി റിലീസ് ചെയുന്നുണ്ട് .

ജൂലൈ 15 നു ഫഹദ് ഫാസിൽ നായകനായി എത്തുന്ന മാലിക് Amazon Prime Video വഴി റിലീസ് ചെയുന്നുണ്ട്.

ജൂലൈ 16 നു ഹിന്ദി സിനിമ ആയ TOOFAN Amazon Prime Video വഴി റിലീസ് ചെയുന്നുണ്ട്.

ജൂലൈ 23 നു വഴി റിലീസ് ചെയുന്ന ഹിന്ദി സിനിമയാണ് Hungama2

NeeStream വഴി ജൂലൈ 30 നു റിലീസ് ചെയുന്ന പാർവതി കേന്ദ്ര കഥാപാത്രമായി വരുന്ന മലയാള സിനിമയാണ് വർത്തമാനം .

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *