കിടിലൻ ഫോട്ടോഷൂട് ചിത്രങ്ങളുമായി അനാർക്കലി സിനിമയിലെ നായിക…സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചിത്രങ്ങൾ കാണാം…

രണ്ടായിരത്തി പതിനഞ്ചിൽ സച്ചി സംവിധാനം ചെയ്തു അനാർക്കലി എന്ന സിനിമയിൽ നായികയായി എത്തി കേരളത്തിലെ സിനിമാപ്രേമികയുടെ ഇഷ്ട്ട താരമായി മാറിയ നായികയാണ് പ്രിയാൽ ഗോർ. അനാർക്കലി എന്ന സിനിമയിൽ പ്രിത്വിരാജിന്റെ നായികയായി ആണ് താരം വന്നത്.

ആദ്യത്തെ മലയാള സിനിമ കൂടി ആണ് ഇത്. വേറെ മലയാള സിനിമയിൽ ഒന്നും പിന്നെ താരത്തെ കണ്ടിട്ടില്ല. ആദ്യമായി അഭിനയിച്ച മലയാള സിനിമ സൂപ്പർ ഹിറ്റ് ആയ ഭാഗ്യം കൂടി താരത്തിന് കിട്ടി. സിനിമയ്ക്കു പുറമെ ടീവി സീരിയലുകളിലും മോഡലിംഗ് കൂടി താരം ചെയ്യുന്നുണ്ട്.

മലയാള സിനിമയ്ക്കു പുറമെ പഞ്ചാബി സിനിമയിലും തെലുങ്കു സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. Just U & Me,Saheba Subramanyam,Chandamama Raave തുടങ്ങിയ സിനിമകില്ല് താരം അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ ടെലിവിഷൻ സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

രണ്ടായിരത്തി പത്തിൽ ആണ് താരം ആദ്യമായി ടെലിവിഷൻ മേഖലയിലേക് വരുന്നത്. Ishaan: Sapno Ko Awaaz De എന്ന സീരിയലിലൂടെ ആണ് താരത്തിന്റെ ആദ്യ സീരിയൽ. നായികക്ക് പുറമെ താരം മോഡലിംഗ് കൂടി ചെയ്യാറുണ്ട്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്.പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്.താരം അവസാനമായി ഷെയർ ചെയ്ത ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽആയിട്ടുള്ളത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *