ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹത്തിന് വീട്ടുകാർക്ക് താൽപര്യമില്ലാതിരുന്നതിന്റെ കാരണം ഇതാണ്.

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജുവാര്യർ സിനിമാരംഗത്തേക്ക് എത്തിയത് തന്നെ വളരെ അവിചാരിതമായി ആയിരുന്നു സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച തുടങ്ങിയ കാലം കൊണ്ടു തന്നെ ആരാധകരുടെ മനസ്സിൽ തങ്ങളുടെ ഇഷ്ട നായികയായി മഞ്ജു വാര്യർ ചേക്കേറുകയായിരുന്നു എന്നാൽ അധികം വൈകാതെ തന്നെ ദിലീപുമായുള്ള വിവാഹ ശേഷം സിനിമാ മേഖലയിൽ നിന്നും താരം അപ്രത്യക്ഷമായി ശേഷം 2014 ൽ ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്തി യുടെ താരം സിനിമ മേഖലയിൽ വീണ്ടും ശക്തിയായി എത്തുകയായിരുന്നു.

ജീവിതത്തിൽ ഏതു പ്രതിസന്ധിയിലും സ്വന്തമായി അത് നേരിടണമെന്നും എല്ലാറ്റിനെയും മാറ്റിമറിക്കാനുള്ള കഴിവ് ഏതൊരു വ്യക്തിയുടെയും ഉള്ളിൽ തന്നെ ഉണ്ട് എന്നും മലയാളസിനിമയ്ക്ക് കാണിച്ച് നൽകിയ താരമാണ് മഞ്ജുവാര്യർ. രണ്ടു ചിത്രങ്ങളിൽ തന്നെ താരജോഡികളായി എത്തിയ ഇരുവരും നല്ല സുഹൃത്തുക്കളായി എന്നാൽ അധികം വൈകാതെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു തനിക്ക് ദിലീപിനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് മഞ്ജുവാര്യർ വീട്ടിൽ അറിയിച്ചിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജുവാര്യർ ദിലീപുമായി പ്രണയത്തിലാകുന്നത് അതുകൊണ്ടുതന്നെ തന്നെക്കാൾ പ്രായ മൂല്യം കുറഞ്ഞ ഒരാളുമായി പ്രണയത്തിലായത് വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ പ്രണയത്തിൽ നിന്നും പിന്നോട്ട് പോകാൻ മഞ്ജുവാര്യർ തയ്യാറായില്ല. ബിജുമേനോൻ കലാഭവൻ മണി യുമായിരുന്നു ദിലീപിന്റെയും മഞ്ജുവാര്യരുടെ യും വിവാഹത്തിന് ചുക്കാൻ പിടിച്ചത്.

MENU

Comments are closed.