പ്രസവം കഴിഞ്ഞ് 100ദിവസം. കുഞ്ഞിനെ കയ്യിൽ കിട്ടിയത് ഒരാഴ്ചമുമ്പ്.

ബാലതാരമായി സിനിമയിലും സീരിയലിലും തന്നെ കഴിവ് തെളിയിച്ച പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഡിംപിൾ റോസ്. മലയാളത്തിലെ നിരവധി സീരിയലുകളിൽ താരം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ താണ് വളരെ ചെറുപ്പത്തിൽ തന്നെ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തന്നെ കഴിവ് തെളിയിച്ച ശേഷം ഇപ്പോൾ വിവാഹിതയായ ശേഷവും മിനിസ്ക്രീനിൽ താരം തിളങ്ങുന്നുണ്ടായിരുന്നു. കുഞ്ഞു പ്രായം മുതൽ തന്നെ മിനി സ്ക്രീൻ രംഗത്ത് ഉള്ളതിനാൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി ഡിമ്പിൾ.

2017 ലെ ബിസിനസുകാരനായ ആ മണ്ണുമായുള്ള നടിയുടെ വിവാഹം വളരെ ഏറെ സ്വീകാര്യത നേടിയിരുന്നു. വിവാഹശേഷം സിനിമ സീരിയൽ രംഗത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം ഏതാനും നാളുകൾക്കു മുമ്പ് തന്നെ യൂട്യൂബ് ചാനലിലൂടെ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തിയിരുന്നു എന്നാൽ അധികം വൈകാതെ താൻ ഗർഭിണിയാണെന്ന കാര്യം ആരാധകരുമായി ഡിംപിൾ തുറന്നു പറഞ്ഞിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെ പുതിയ വീഡിയോയും ആയിട്ടാണ് ടെമ്പിൾ എത്തിയിരിക്കുന്നത് മൂന്നുനാല് മാസമായി താൻ വീഡിയോ ഇടാത്ത കാര്യമാണ് ടെമ്പിൾ തുറന്നു പറയുന്നത്.

തനിക്കൊരു ആൺകുട്ടിയാണ് ജനിച്ചത് എന്ന് ഡിംപിൾ പറഞ്ഞു കൂടാതെ നാലുമാസമായി താൻ ആശുപത്രിയിലായിരുന്നു എന്ന് തനിക്ക് പ്രസവശേഷം ഡിപ്രഷൻ വന്നതുകൊണ്ട് കുഞ്ഞിനെ കാണാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു. താൻ പ്രസവിച്ച അന്നാണ് തന്റെ മകനെ കണ്ടതിനുശേഷം കണ്ടത് നാലു മാസത്തിനു ശേഷം ആയിരുന്നു എന്ന് അപ്പോഴേക്കും അവൻ വളർന്നു പോയി എന്നുമാണ് ഡിംപിൾ പറയുന്നത്. കോംപ്ലിക്കേറ്റഡ് പ്രസവം ആയതുകൊണ്ട് തന്നെ നിരവധി ബുദ്ധിമുട്ടുകൾ ആണ് ഉണ്ടായതെന്നും അത് തന്നെ വല്ലാതെ തളർത്തി എന്നും താരം പറഞ്ഞു.

MENU

Comments are closed.