നവവധുവായി സരയു. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

ആൽബങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായിരുന്നു നടി സരയൂന്റെ മുഖം. പിന്നീട് സിനിമകളിലേക്ക് വന്നപ്പോഴും ആരാധകർ സരയുവിനെ കൈവിട്ടില്ല. നിരവധി സിനിമകളുടെ മലയാളത്തിലെ മികച്ച താരമായി പറയൂ ഉയരുകയായിരുന്നു ഓരോഘട്ടത്തിലും ആരാധകർ പൂർണ പിന്തുണയാണ് താരത്തിന് നൽകിയത്. മലയാളത്തിലെ മികച്ച നർത്തകിയും എഴുത്തുകാരിയും നടിയുമായി താരമിപ്പോൾ തിളങ്ങുകയാണ്. സിനിമകളിൽ മാത്രമല്ല ചില പ്രോഗ്രാമുകളിലൂടെ തന്റെ എഴുത്തുകൾ കൊണ്ട് ആരാധകരെ കരയുമ്പോൾ അമ്പരപ്പിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ സരയു തന്നെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും അല്ല ആരാധകരുമായി പങ്കിടാറുണ്ട് ഇപ്പോഴത്തെ അത്തരത്തിലുള്ള ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു വധുവിനെ പോലെ ഒരുങ്ങി ആരാധകർക്ക് വേണ്ടി പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സരയു. വിവാഹത്തിന് വധു ഒരുങ്ങുന്നത് പോലെയാണ് താരം ഒരുങ്ങിയിരിക്കുന്നത്.

നല്ല ഭംഗിയുണ്ട് താരത്തിന് കാണാനെന്ന് നിരവധി പേരാണ് കമന്റുകൾ ഉമായി എത്തുന്നത് ചിത്രത്തിൽ വളരെ സുന്ദരിയായാണ് താരം നിൽക്കുന്നത് പോലെ തന്നെ പ്രായം കുറച്ചു കുറഞ്ഞ ലുക്കും തോന്നുന്നുണ്ട്. ഇതിനോടകം തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മീരാ മാക്സി മേക്കപ്പ് ആർട്ടിസ്റ്റ് ചെയ്ത കിടിലൻ മേക്കപ്പാണ് താരത്തിന് കൂടുതൽ സുന്ദരിയാക്കി ഇരിക്കുന്നത്. തന്നെ കൂടുതൽ സുന്ദരിയാക്കി യ സ്ഥാപനത്തിന് താരം നന്ദി അറിയിച്ചിട്ടുണ്ട്.

MENU

Comments are closed.