സ്റ്റാർ മാജിക്കിലെ ഡയാനയുടെ പുതിയ ചിത്രങ്ങൾ കണ്ടു നോക്കു.

ഗ്യാബ്ലർ എന്ന മലയാള സിനിമ നമുക്ക് സമ്മാനിച്ച താരമാണ് ഡയാന ഹമീദ്. സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം പിന്നീട് സിനിമയെന്ന മായിക ലോകത്തേക്ക് തന്റെ കഴിവുകൾ അറിയിക്കുകയായിരുന്നു വളരെ ചുരുക്കം നാളുകൾ കൊണ്ടാണ് താരം മികച്ച നടിയാണെന്ന് തെളിയിച്ചു കഴിഞ്ഞത് ഇപ്പോഴിതാ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് പ്രധാന ആകർഷണങ്ങളിൽ ഒന്ന് തന്നെയാണ്. മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് പരിപാടിയിലൂടെ ലഭിക്കുന്നത്.

സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ താര ഗാംബ്ലർ എന്ന ചിത്രത്തിലൂ ടെയായിരുന്നു സിനിമാരംഗത്തേക്ക് തീയതിക്ക് ശേഷം യുവ പോലുള്ള മികച്ച സിനിമ തുടങ്ങി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആരാധകരുടെ കയ്യടി നേടി. മലയാളം മാത്രമല്ല അന്യഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മണവാട്ടിയെ പോലെ ഇല്ലെങ്കിൽ ഒരുങ്ങി നിൽക്കുന്ന താരത്തിനെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു ആഭരണങ്ങളണിഞ്ഞ് സുന്ദരിയായാണ് താരം ചിത്രത്തിലുള്ളത് അതുകൊണ്ടുതന്നെ ചിത്രം ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. പ്രത്യേക സംഘത്തിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടുകൾ ആയതുകൊണ്ട് സാരം ഈ ചിത്രങ്ങളൊന്നും തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കു വയ്ക്കാറില്ല.

MENU

Comments are closed.