തൻവി റാമിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

അമ്പിളി എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ച പുത്തൻ താരോദയം ആണ് തൻവി രാം. ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടാൻ തനിക്ക് സാധിച്ചിട്ടുണ്ട് എന്നത് സത്യമായ കാര്യമാണ് ഒറ്റ സിനിമയിലാണ് അഭിനയിച്ചിട്ടുള്ള എങ്കിലും ആരാധകരുടെ ഏറ്റവും ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളായി മാറാൻ അധിക കാലം വേണ്ടി വന്നില്ല. അമ്പിളി എന്ന സിനിമയിലെ അമ്പിളി എന്ന കഥാപാത്രത്തെ പ്രണയിക്കാൻ മനസ്സു കാണിച്ച പെൺകുട്ടിയായിട്ടാണ് ആരാധകർ തൻവിയെ അംഗീകരിച്ചത്.

ഇപ്പോൾ മലയാളത്തിൽ നിരവധി സിനിമകളിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കൊണ്ടിരിക്കുകയാണ് താരം. സൂക്ഷിച്ച് മീഡിയയിൽ ആക്ടീവ് ആയ തൻവി പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത് ഫോട്ടോ ഷൂട്ടിന് വേണ്ടി അതി മനോഹരിയാണ് താരം ഒരുങ്ങിയിരിക്കുന്നത് മണവാട്ടിയെ പോലെ തന്നെ ലുക്കിൽ വളരെ കൃത്യമായി സ്റ്റൈൽ ചെയ്തിട്ടാണ് താരം എത്തിയത്. ചിത്രം നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ഇൻസ്റ്റഗ്രാമിൽ താര ത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലായി മുന്നേറുകയാണ്. ചിത്രമെടുത്ത ക്യാമറാമേനെയും മേക്കപ്പ് ചെയ്ത് ആളെയും ആരാധകർ അംഗീകരിക്കുന്നുണ്ട് കാരണം സുന്ദരിയായ നബിയെ കൂടുതൽ മനോഹരമാക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ഏറെ ആരാധകരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് കളുമായി എത്തിയിരിക്കുന്നത് ഏതോ ജ്വല്ലറിയുടെ പരസ്യം ആണോ എന്ന് ആരാധകർ ചോദിക്കുന്നു ഉണ്ടെങ്കിലും ചിത്രങ്ങൾ ഏവർക്കും ഇഷ്ടപ്പെട്ടു കഴിഞ്ഞു.

MENU

Comments are closed.