ഷാരൂഖാൻ വിവാഹ ബന്ധം വേർപിരിയുന്നു. കള്ളം പറഞ്ഞ് മാധ്യമപ്രവർത്തകനുനേരെ ഷാരൂഖാൻ.

ബോളിവുഡ് സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള നടനാണ് ഷാറൂഖാൻ. ഇന്ത്യൻ സിനിമയുടെ കിംഗ്ഖാൻ എന്നറിയപ്പെടുന്ന താരം ബോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ഹീറോ ആണ്. ഷാരൂഖാൻലെ നടനെ പോലെ തന്നെ ആരാധകർ ഇഷ്ടപ്പെടുന്ന കാര്യമാണ് ഷാറൂഖാൻ എന്ന ഭർത്താവിനെ. ബോളിവുഡിലെ പവർ കപ്പിൾ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ആരാധകർക്ക് ഏറെ ഇഷ്ടമുള്ള ജോഡിയാണ്. സിനിമയിലേക്ക് എത്തുന്നതിനു മുൻപേ തന്നെ വിവാഹിതരായ ഇരുവരുടെയും പ്രണയകഥകളും മറ്റും എല്ലാവർക്കും കൗതുകമുണർത്തുന്ന ഒന്നായിരുന്നു. ഒരു വിവാഹ പാർട്ടിയിൽ വച്ച് കണ്ടുമുട്ടിയ ഗൗരിയെ തേടി മുംബൈയിലെ കടൽ കരയിലൂടെ നടന്ന കാര്യങ്ങൾ എല്ലാം ഷാരൂഖ്ഖാൻ തന്നെയാണ് പങ്കുവെച്ചത്.

എന്നാൽ ഇവരുടെ കുടുംബ ജീവിതത്തിൽ ഉണ്ടായ ഞെട്ടിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഷാറൂഖാൻ.
1993ൽ  കബി നാ കബീ ന എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഷാരൂഖ് ഖാനെയും മറ്റൊരു നടിയെയും ചേർത്ത് ഒരു ഗോസിപ്പ് വാർത്ത ഇറങ്ങുകയുണ്ടായി. അപ്പോൾ കല്യാണം കഴിഞ്ഞ് വെറും രണ്ടു വർഷമായിട്ടേയുണ്ടായിരുന്നുള്ളൂ. ബോളിവുഡിൽ ഇത്തരം ഗോസിപ്പ് വാർത്തകൾ സാധാരണം ആയിരുന്നെങ്കിലും ഷാറൂഖാൻ തനിക്കെതിരെയുള്ള വാർത്തകളെ ശക്തമായി എതിർക്കുകയും ഉണ്ടായിരുന്നു. തന്നെപ്പറ്റി ഇറങ്ങിയ ഈ വാർത്ത കേട്ട് ഗൗരി വളരെ അസ്വസ്ഥയായിരുന്നു. കുടുംബജീവിതത്തിൽ ഈ വാർത്ത ശരിയല്ല വിള്ളലുകൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ തുടങ്ങിയപ്പോൾ തന്നെ ഷാരൂഖാൻ ഇതിനെതിരെ പ്രതികരിച്ചു.

പട്ടാളക്കാരൻ ആയിരുന്ന ഗൗരിയുടെ അച്ഛൻ തനിക്ക് വിവാഹ സമ്മാനമായി നൽകിയ വാളും എടുത്ത് ഈ ഗോസിപ്പ് വാർത്ത നൽകിയ മാധ്യമപ്രവർത്തകനെ വീട്ടിലേക്ക് പോയിരുന്നു. ശേഷം അയാളുടെ കാലിന് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനുശേഷം സിനിമ ലൊക്കേഷനിലേക്ക് മടങ്ങിയെങ്കിലും പിറ്റേദിവസം ഷാരൂഖ് ഖാനെ അറസ്റ്റ് ചെയ്യുകയുണ്ടായി. ജയിലിൽവെച്ച് മാധ്യമപ്രവർത്തകനെ വിളിക്കുകയും പുറത്തിറങ്ങിയാൽ തീർത്തു കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും പറയുന്നു. എന്തായാലും തന്റെ കുടുംബജീവിതത്തിൽ അത്രമേൽ വിലപ്പെട്ടതായി കാണുന്ന ഷാരൂഖാൻ ഇനി ഇങ്ങനെ ഒരു കാര്യം ചെയ്ത് പറഞ്ഞേ ആരാധകരും കുറച്ചൊക്കെ അമ്പരന്നിരിക്കുകയാണ്.

MENU

Comments are closed.