അശ്വതി യുടെ മകളുടെ പേര് എന്താണെന്ന് അറിയുമോ തൂവെള്ള നിറത്തിൽ സുന്ദരിയായി താരം.

ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളത്തിലെ സ്വന്തം അവതാരിക അശ്വതി ശ്രീകാന്ത്. തന്നെ തുടർന്ന് അഭിനയം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും മികച്ച സീരിയൽ താരം എന്ന പദവി ഇപ്പോൾ അശ്വതി നേടിയിരിക്കുകയാണ് അതിനു മുൻപേ തന്നെ അവതാരികയായി താരം ഏറെ ശ്രദ്ധ നേടിയിരുന്നു ഇപ്പോഴത്തെ താരം തന്റെ പ്രസവകാലം ആഘോഷമാക്കിയതും. തന്റെ പ്രസവശേഷമുള്ള വിശേഷങ്ങളും ഒക്കെയായി ഇപ്പോൾ വച്ചിരിക്കുകയാണ്..

തന്റെ യൂട്യൂബ് ചാനലിൽ എവിടെയാണ് അശ്വതി ഈ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ ഉള്ളത്. തന്റെ മകളുടെ പേരിടൽ ചടങ്ങിന് വിശേഷങ്ങളുമായി ആണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത് ആദ്യ മകളായ പത്മയും ശ്രീകാന്തും അശ്വതിയുടെ കൂടെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരത്തിനെ വീഡിയോകളിലും എല്ലാം കുടുംബാംഗങ്ങളും എത്തിച്ചേരാറുണ്ട്. ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് എത്തിയ ശേഷമുള്ള വിശേഷങ്ങൾ എല്ലാം കൃത്യമായി ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങളും ആയാണ് അശ്വതി യൂട്യൂബ് ചാനലിലൂടെ എത്തിയിരിക്കുന്നത് മക്കളുടെ പേരും ചിത്രങ്ങളുമാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത് മകളുടെ പേര് പത്മ എന്നാണെങ്കിൽ പുതിയ പുത്രി കമലയാണ് കമല ശ്രീകാന്ത് എന്നാണ് പേരിട്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ പേരുകൾ തന്നെയാണ് മക്കൾക്ക് ഇരുവർക്കുമായി താരം കരുതിവെച്ചത്. അമ്മയും മക്കളും തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പേരിടൽ ചടങ്ങിനെത്തിയത് ചിത്രങ്ങളെല്ലാം ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

MENU

Comments are closed.