ഇനി സണ്ണിയുടെ വാരം…..

വരുന്ന വാരം ടെലിവിഷൻ, ഒടിടി റിലീസ് ആയി മലയാളികളുടെ പ്രിയ തരാം സണ്ണി വെയെൻ നായകൻ ആകുന്ന മൂന്നു സിനിമകൾ ആണ് പ്രേഷകർക് മുന്നിൽ എത്തുന്നത് എന്ന് ആണ് പുറത്തു വരുന്ന വിവരങ്ങൾ.അനുഗ്രഹീതൻ ആന്റണി, സാറാസ്, ചതുർമുഖം എന്നീ ചിത്രങ്ങൾ ആണ് റിലീസ് ചെയുന്നത്. സണ്ണി വെയെൻ ആണ് ഈ മൂന്നു സിനികളുടെയും നായകൻ.മലയാളത്തിലെ സൂപ്പർ നായിക മാർക്കൊപ്പം ആണ് ഈ മൂന്നു സിനിമകളിലും സണ്ണി വെയെൻ അഭിനയിച്ചിട്ടുള്ളത്.

96 എന്ന മൂവിയിൽ കൂടി ശ്രെദ്ധ നേടിയ ഗൗരി കിഷൻ നായിക ആയ മലയാള ചിത്രം അനുഗ്രഹീതൻ ആന്റണി എത്തുന്നത് മനോരമയിലൂടെ ആണ്.ഫാന്റിസിയും നർമവും പ്രണയവും കൂടി കലർന്ന ഈ സിനയിലെ പാട്ടുകൾ എല്ലാം ഹിറ്റ്‌ ആയിരുന്നു.സിനിമ ഏപ്രിൽ ഒന്നിനു ആണ് തിയേറ്ററിൽ റിലീസ് ആയതു, ചിത്രത്തിന് അപ്പോൾ മികച്ച അഭിപ്രായം കിട്ടിയിരുന്നു. പ്രിൻസ് ജോയ് ആണ് സിനിമ ഒരുകിയിരിക്കുന്നത്.ജൂലൈ എട്ടിനു ആവും ചിത്രം റിലീസ് ചെയുക.

ജൂഡ് ആന്റണി സംവിധാനം ചെയ്തു അന്ന ബെൻ സണ്ണി വെയെന്റെ നായിക ആയി വരുന്ന ചിത്രം ആയ സാറാസ് രണ്ടായിരത്തി ഇരുപത്തി ഒന്നു ജൂലൈ അഞ്ചു തിങ്കൾ ആമസോൺ പ്രൈം കൂടെ പ്രേഷകർക്ക് മുൻപിൽ എത്തും.

നായിക പ്രാധാന്യം ഉള്ള ചതുർമുഖം സിനിമയിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഒപ്പം ആണ് സണ്ണി വെയെൻ അഭിനയിച്ചിട്ടുള്ളത്. വളരെ പ്രധാനപെട്ട വേഷം ആണ് ചിത്രത്തിൽ താരം അവതരിപ്പിച്ചിട്ടുള്ളത്. ചിത്രം ജൂലൈ ഒൻപതിനു സീ 5 എന്ന ഒടിടി പ്ലാറ്റഫോം കൂടി ആണ് റിലീസ് ആവുന്നത് എന്ന് ആണ് അറിയാൻ സാധിച്ചത.

MENU

Leave a Reply

Your email address will not be published. Required fields are marked *