സ്റ്റൈലിഷ് ലുക്കിൽ വീണ്ടും എസ്തർ അനിൽ.

ദൃശ്യം എന്ന സിനിമയിലൂടെ കുഞ്ഞു താരമായി ആരാധകരുടെ കയ്യടി നേടി ഇപ്പോൾ നായകനിരയിലേക്ക് ഉയരുന്ന മലയാളത്തിലെ സ്വന്തം നടിയാണ് എസ്തർ അനിൽ. വളരെ ചെറിയ പ്രായത്തിൽ തന്നെ ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം ദൃശ്യം ഒന്നിലെ മികച്ച പ്രകടനങ്ങൾ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരുന്നു ശേഷം ദൃശ്യം ടൂ വിന്റെ രണ്ടാംഭാഗത്തിൽ ഒരു താരം തിളങ്ങി തന്റെ വേറിട്ട ഫോട്ടോഷൂട്ടുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന താരം നിരവധി മലയാള സിനിമകളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

വളരെ ചെറിയ പ്രായത്തിൽ തുടങ്ങിയ താരത്തിന് അഭിനയജീവിതത്തിലെ ഇപ്പോൾ പ്രധാന ഘട്ടത്തിലാണ് എത്തിനിൽക്കുന്നത് താരം ഇനി നായകനിരയിലേക്ക് ഉയരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിഷ്കളങ്കമായ പുഞ്ചിരിയോടെ മലയാളക്കരയിലേക്ക് എത്തിയ എയർ ഇന്ത്യ പുതിയ ചിത്രങ്ങളെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും മറ്റും നടത്തുന്ന കാലത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ എസ്തർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാത്ത ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുന്നത് കാറിൽ ഉള്ള ചില ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ടീ ഷർട്ട് ക്ലീവേജ് കാണിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത് കൂളിംഗ് ഗ്ലാസും ഇട്ട് ഒരു ഹോട്ടലുകളിൽ തന്റെ കാറിൽ ഇരിക്കുന്ന താരത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രങ്ങൾ കാണുന്ന പ്രേക്ഷകർക്ക് താരം ഇനി എന്നാണ് പുതിയ സിനിമയുമായി വരുന്നത് എന്ന് ചോദ്യങ്ങളാണ് കൂടുതലും ചോദിക്കാനുള്ളത്.

MENU

Comments are closed.