ദിലീപിന് നായികയായി മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്തത് താരമാണ് വേദിക. വേദിക മലയാളത്തിൽ അഭിനയിച്ച സിനിമകളുടെ എണ്ണം എടുത്താൽ കൂടുതൽ ദിലീപിന്റെ നായികാ  അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ ആയതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്ക് വേദികയെ നന്നായി അറിയാം താരം മികച്ച കഥാപാത്രങ്ങൾ തന്നെയാണ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിരിക്കുന്നത് ഓരോ കഥാപാത്രങ്ങളും വേറിട്ടു നിൽക്കാൻ എന്നും താരം ശ്രമിക്കാറുണ്ട് എന്ന് തന്നെയാണ് പറയാൻ കഴിയുന്നത്.

മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റെ തായ് സാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ താരം ശ്രമിക്കാറുണ്ട് ഇപ്പോഴിതാ താരത്തിനെതിരെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത് വളരെ ഗ്ലാ മ റ സ് ആയി എത്തുന്ന താരത്തിനെ ഹോ ട്ട് ചിത്രങ്ങളെല്ലാം ആരാധകർ പൂർണ്ണമനസ്സോടെ ഏറ്റെടുക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് താരം.

സോഷ്യൽ മീഡിയയിൽ കൂടുതലും ചൂടൻ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരുണ്ട് ഭാഷാ ഭേദമന്യേ അനവധി സിനിമകളിൽ അഭിനയിച്ചത് കൊണ്ട് താരത്തെ വിവിധ ഭാഷകളിൽ നിന്നും ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽമീഡിയയും ഫോളോ ചെയ്യുന്നത്. വേദികയുടെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങൾക്കും നിരവധി ആരാധകരാണ് കമന്റുകൾ ലൈക്കുകളും ആയി എത്തുന്നത്.