ജിഷ്ണുവിനെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയുമോ?

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ രാഘവൻ എന്ന രാഘവേട്ടൻ റെ മകനാണ് ജിഷ്ണു. അച്ഛൻ മലയാളത്തിലെ പ്രമുഖ താരമായി മാറിയതിനു പിന്നാലെ മകനും ഈ മേഖലയിൽ സജീവമായതോടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആയി ഇരുവരും എന്നാൽ കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ജിഷ്ണു ഈ ലോകത്തോട് വിട പറഞ്ഞപ്പോഴും ആരുടെയും മുന്നിൽ കൈ നീട്ടാതെ രാഘവൻ എന്ന ജിഷ്ണുവിനെ അച്ഛൻ കിട്ടിയ അവസരങ്ങൾ ഇലൂടെ ആരാധകരുടെ മനസ്സ് നിറച്ചു.

കോവിഡ് പശ്ചാത്തലത്തിൽ സിനിമാ മേഖലയിൽ പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പലപ്പോഴും തുറന്നുപറഞ്ഞ നിർമ്മാതാവാണ് ജോളി ജോസഫ് ഇപ്പോഴിതാ ജിഷ്ണുവിനെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ജോലി. 80 വയസ്സായ രാഘവേട്ടന് ആരോടും ഇപ്പോഴും പരിഭവമില്ല വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളിലൂടെ മാത്രമാണ് ജീവിതം മുന്നോട്ടു പോകുന്നത്. അതുകൂടാതെ തന്റെ അനുഭവത്തിൽ ഉള്ള ഒരു കാര്യം കൂടി ജോളി എഴുതി. കോഴിക്കോടുള്ള ഒരു കലാകാരി തന്റെ അനന്തരവൻ കൂടെ സീരിയലിലെ സിനിമയിലോ ഒരു അവസരം കിട്ടാനായി കൊച്ചിയിൽ വന്നു.

ജോളിയെ കണ്ടു മടങ്ങുമ്പോൾ അവർ പറഞ്ഞ വാക്കുകളാണ് ഏവരുടെയും മനസ്സ് തകർക്കുന്നത്. ഇതെന്റെ അവസാനശ്രമം ആണ് ഇതും കിട്ടിയില്ലെങ്കിൽ ഞാൻ ഈ പണിക്ക് ഇല്ല എന്നാണ് അവർ പറഞ്ഞത്. ജോളിക്ക് പറയാനുള്ളത് ഇന്നത്തെ സിനിമാക്കാരുടെ ആണ് നിങ്ങൾ പുതിയ സിനിമകൾ ചെയ്യുമ്പോൾ പഴയ കലാകാരന്മാരെ ഓർക്കണം എന്ന് മാത്രം. ജി ശങ്കരക്കുറുപ്പിനെ ഇന്നു ഞാൻ നാളെ നീ എന്ന വാക്കുകളും അവർ കുറിച്ചു.

MENU

Comments are closed.