പ്രിത്വിരാജ് ചിത്രത്തിനു ശേഷം ഞാൻ രോഗിയായി മാറി.

യൂ ട്യൂബ് ചാനലിന് പഴയകാല നടനായ മഹേഷ് നൽകിയ ഇന്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. പൃഥ്വിരാജ് മലയാള സിനിമയിലെ മികച്ച നടനായി വളർന്നുവരുന്ന സമയത്തായിരുന്നു കലണ്ടർ എന്ന ചിത്രവുമായി മഹേഷ് എത്തിയത് എന്നാൽ ആ ചിത്രം വലിയ പരാജയമായതോടെ താൻ ഒരു രോഗിയായി മാറി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മഹേഷ്. തിരക്കഥാകൃത്തുമായ സമയത്ത് ലഭിക്കാത്തത് കാരണം സിനിമ വൈകിയിരുന്നു.

ഒരു പുതിയ സംവിധായകനെന്ന നിലയിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നും കൃത്യമായ സമയത്ത് തിരക്കഥകൾ ലഭിക്കാത്തതുകൊണ്ട് തുടങ്ങാൻ വൈകി അതേസമയം സിനിമയുടെ ദൈർഘ്യം കൂടിയതുകൊണ്ട് ബുദ്ധി മുട്ടുകൾ നേരിടേണ്ടിവന്നു. സിനിമയുടെ നിർമ്മാതാവ് ദിനം ഈ ബുദ്ധിമുട്ടുകൾ വളരെ മോശമായി ബാധിച്ചു അതേസമയം പ്രതാപ് പോത്തൻ മലയാള സിനിമയിലേക്ക് വീണ്ടും കൊണ്ടുവരാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട് ആയിരുന്നു.

എന്നാൽ ഞങ്ങളുടെ സിനിമയിൽ അഭിനയിച്ചത് വലിയ തെറ്റായിപ്പോയി എന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി എന്നാൽ മറ്റു ചിത്രങ്ങളിൽ ലാൽ ജോസ് അടക്കം അദ്ദേഹത്തെ ഓർത്തുവയ്ക്കാൻ കാരണം തങ്ങളുടെ ചിത്രങ്ങളിലൂടെ ഉള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവാണ് എന്ന് അദ്ദേഹം എവിടെയും പറഞ്ഞുകണ്ടില്ല കുറ്റം പറയാൻ ഏവർക്കും കഴിയുമെന്നും എന്നാൽ എവിടെയെങ്കിലും നന്മ കണ്ടെത്താൻ ശ്രമിക്കണം എന്നാണ് മഹേഷ് പറഞ്ഞത് കലണ്ടർ എന്ന സിനിമ യോടു കൂടി താരം ശാരീരികവുമായി രോഗിയായി മാറുകയായിരുന്നു എന്നും തുറന്നു പറഞ്ഞു.

MENU

Comments are closed.