ശരീരഭാരം കുറച്ച് ഷിബില. കണ്ണാടിയെ പ്രണയിക്കാൻ പറഞ്ഞു താരം.

മലയാളത്തിലെ നായികമാർ തടിച്ചിരിക്കുന്നു എന്ന പേരിൽ നിരവധി ബോഡി സിനിമകൾ പലപ്പോഴും നേടിയിട്ടുണ്ട്. എന്ന് എനിക്ക് തെറ്റി ലുക്ക് വെച്ച് അല്ല പകരം കഥാപാത്രങ്ങൾക്ക് അനുസരിച്ച് ഏതുതരത്തിലുള്ള രൂപ മാറ്റം വരുത്താനും നടിമാർ തയ്യാറാവുകയാണ് മാത്രമല്ല തടി ഉള്ളവരുടെയും തടി കുറഞ്ഞവരുടെയും ശരീര പ്രകൃതിയെ അംഗീകരിക്കാൻ ഇന്നത്തെ സമൂഹത്തിന് സാധിച്ചു കഴിഞ്ഞു എന്നാണ് പറയുന്നത്. എന്നാൽ നടിമാർ ശരീരഭാരം കുറയ്ക്കുന്നതും കൂട്ടുന്നതും ഇപ്പോഴും മലയാളത്തിൽ വലിയ വാർത്താപ്രാധാന്യം തന്നെയുണ്ട്.

അത്തരത്തിൽ ഇത് ഇപ്പോൾ തന്റെ ശരീര ഭാരം കുറച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് നടി ഫറ ശിബ്‌ല. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിൽ നല്ല തടി വേണ്ടതിനാൽ 68 കിലോ ഭാരത്തിൽ നിന്ന് 85 കിലോ ഭാരമായി താരം കൂട്ടിയിരുന്നു എന്നാൽ ഇപ്പോൾ ആ ഭാരം കുറച്ച് മെലിഞ്ഞ ശരീരപ്രകൃതി യോടെ തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. ഇനിയിപ്പോൾ പുതിയ ചിത്രങ്ങൾക്ക് വേണ്ടിയാണ് താരം തടികുറച്ച് എന്ന കാര്യവും അറിയില്ല ചെറിയ പ്രായത്തിൽ തന്നെ തടിയുടെ കാര്യത്തിൽ ബോഡി ഷെയ്മിങ് അനുഭവിച്ച താരമാണ് ഷിബില.

നിങ്ങളുടെ കണ്ണാടിയെ നിങ്ങൾ വിശ്വസിക്കുമോ എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. യോഗയും ജിമ്മിലും പോയാണ് താരം തന്റെ ശരീര ഭാരം കുറച്ചത്. എന്തായാലും ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു കക്ഷി അമ്മിണിപ്പിള്ള വന്നതിനുശേഷമുള്ള ചെറിയ മേക്കോവർ കാരണം നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ചിത്രത്തിൽ അമ്മിണിപിള്ള യിലെയും പുതിയ ലുക്കിൽ ഏറെയും ചിത്രങ്ങൾ ഒരുമിച്ചു ചേർത്താണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

MENU

Comments are closed.