പൂവുകളോട് കഥ പറഞ്ഞു മഞ്ചരി. ചിത്രങ്ങൾ പങ്കുവെച്ചു താരം.

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് മഞ്ചരി. സിനിമ മേഖലയിൽ നടൻമാരെ പോലെ തന്നെ ഏറെ പ്രാധാന്യമുള്ള താരങ്ങളാണ് ഗായകർ. പാട്ടുപാടി ആരാധകരുടെ ഹൃദയം കീഴടക്കാൻ മഞ്ചരി വളരെ മിടുക്കി ആണെന്ന് തെളിയിച്ചു കഴിഞ്ഞതാണ് അതുകൊണ്ട് തന്നെയാണ് മലയാളത്തിൽ നിരവധി ഗാനങ്ങൾ മഞ്ജരിയുടെ പുറത്തിറങ്ങിയത്. പാട്ടുകൾ കൊണ്ട് വിസ്മയം തീർത്ത മഞ്ജരിയുടെ ആൽബങ്ങളും വളരെ ഹിറ്റായിട്ടുണ്ട് ഭാഷാ ഭേദമന്യേ നിരവധി ഗാനങ്ങളാണ് ഗായ ഇതിനോടകംതന്നെ പാടിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മികച്ച ഗായികയായ താരം അതീവ സുന്ദരിയാണ് തന്റെ വേറിട്ട ഫോട്ടോഷൂട്ടുകൾ കൊണ്ട് എന്നും ആരാധകർക്ക് പുതിയ കാഴ്ചകൾ ഒരുക്കാൻ മഞ്ചേരി ശ്രമിക്കാറുണ്ട് അത്തരത്തിലുള്ള താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

വെള്ളയിൽ ഇലകളുള്ള ക്യൂട്ട് ആയ ഒരു വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത് പൂക്കളോട് ഉമ്മവയ്ക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് മനസ്സ് നിറയുകയാണ് ചിത്രങ്ങളിൽ ഇതിനോടകം തന്നെ ആരാധകർ കമന്റുകൾ ലൈക്കുകളും ആയി ഇരിക്കുകയാണ്. സുന്ദരി ആയിരിക്കുന്നു എന്ന് നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട് മലയാളത്തിൽ വിവിധ റിയാലിറ്റി ഷോകളിലെ വിധികർത്താവായി താരം തിളങ്ങാറുണ്ട്.

MENU

Comments are closed.