ഗുരുവായൂരിലെ അരങ്ങേറ്റം ആയിരുന്നു മഞ്ജുവാര്യരുടെ ജീവിതം മാറ്റിമറിച്ചത്.

മലയാളക്കര അഭിമാനത്തോടെ സ്വീകരിക്കുന്ന ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ.  മഞ്ജു വാര്യരുടെ ഒരു തിരിച്ചു വരവ് അറിയിച്ച ഒരു സംഭവമുണ്ടായിരുന്നു. ഗുരുവായൂർ നടയിൽ വച്ച് ഡാൻസ് കളിച്ചത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു.  അത് വിവാഹം കഴിഞ്ഞ്  പതിനാലു വർഷത്തിനു ശേഷമുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവ് ആരാധകർ ആഘോഷമായിരുന്നു. എന്നാൽ ഗുരുവായൂരിൽ നടത്തിയ ഡാൻസ് പെർഫോമൻസ് ആയിരുന്നു മഞ്ജുവിനെ മഞ്ജു വാക്കി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് വീണ്ടും എത്തിച്ചത്. ഇത് ഉണ്ടാക്കിയ തരംഗതിനെക്കാളും കൂടുതലായി മറ്റൊന്നും  ചെയ്യാനുണ്ടായിരുന്നില്ല.

എന്നാൽ ഇത് വാർത്തയാകും എന്ന് പ്രതീക്ഷിച്ചില്ല മഞ്ജുവാര്യർ ഇതൊന്നും ചെയ്തത് എന്ന് പിന്നീട് പറഞ്ഞിരുന്നു മ അച്ഛനും അമ്മയും ആയിരുന്നു മഞ്ജുവാര്യരുടെ കൂടെ അന്ന് അരങ്ങേറ്റത്തിന് ആയി വന്നത്. കൂടെ ദിലീപും മീനാക്ഷിയും ഉണ്ടായിരുന്നു എന്നാൽ അവർ മഞ്ജുവാര്യരെ അറിയിച്ചു കൊണ്ടല്ല  ഡാൻസ് കാണാൻ വന്നത് പക്ഷേ അതും വാർത്തകളിൽ നിറഞ്ഞു. ഭർർത്താവ് എവിടെ എന്ന ചോദ്യവും അപ്പോൾ തന്നെ ഉണ്ടായിരുന്നു.  പിന്നീടാണ് സിനിമയുടെ റിലീസും എല്ലാം നടന്നതും. അപ്പോൾ തന്നെ ഗുരുവായൂർ എന്തുകൊണ്ട് ദിലീപിന്റെ സാധ്യമല്ലായിരുന്നു എന്നതിനുള്ള ഉത്തരം  ലഭിച്ചു എന്തായാലും.

ഒരു തിരിച്ചുവരവ് തന്നെയാണ് മഞ്ജു വാര്യർ മഞ്ജു വാര്യർ മലയാള സിനിമയിൽ നൽകിയത്. ഇപ്പോൾ മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് എങ്കിലും ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരാൻ കഴിഞ്ഞതിൽ മഞ്ജുവാര്യർക്ക് വളരെ സന്തോഷമുണ്ട്.  സിനിമയുടെ റിലീസിന് മുൻപേ മഞ്ജു പറഞ്ഞിട്ടുണ്ടായിരുന്നു നമ്മുടെ സമൂഹത്തിൽ ഒരു അവസ്ഥ അനുഭവിക്കുന്ന പല പ്രശ്നങ്ങളുമുണ്ട് അത്തരം സ്ത്രീകൾക്ക് പ്രചോദനമാണ് ഈ ചിത്രം എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. വ്യക്തിയുടെ മാത്രം കാര്യമല്ല അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ ജീവിക്കുന്നവരെ സിനിമയിലും കാണിക്കുകയായിരുന്നു.

MENU

Comments are closed.