സൈമ അവാർഡിൽ തിളങ്ങിയ വസ്ത്രത്തിൽ ഫോട്ടോഷൂട്ട് നടത്തി അന്ന ബെൻ.

വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഏറ്റവും മികച്ച താരമാണ് താനെ തെളിയിച്ചുകഴിഞ്ഞു നായികയാണ് അന്ന ബെൻ. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നായിക സ്ഥാനത്ത് മലയാള സിനിമയിൽ ഇനി തനിക്ക് സ്ഥാനമുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞ താരത്തിന്റെ സൈമ അവാർഡ് റെഡ് കാർപെറ്റ് ലുക്ക് ഏവരും ശ്രദ്ധിച്ചിരുന്നു. പ്രത്യേക സ്റ്റൈലിലുള്ള താരമാണ് അന്ന.

ഏതു തരത്തിലുമുള്ള ലുക്കും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകംതന്നെ തന്നെ തെളിയിച്ചു കഴിഞ്ഞതാണ് ഇപ്പോഴിതാ സൈമ അവാർഡ് തിളങ്ങിയ റെഡ് കാർപെറ്റ് ലുക്കിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അന്ന. ചുവന്ന റോക്കി അതീവ സുന്ദരിയായി നിൽക്കുന്ന ഗ്ലാമർ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത് ചിത്രത്തിൽ താരത്തിന്റെ ആറ്റിറ്റ്യൂഡ് നന്നായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത് ഒരു മോഡൽ ലുക്ക് താരത്തിന് പണ്ടേയുണ്ട്.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് സാന്നിധ്യമറിയിച്ച താരമിപ്പോൾ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് വരെ വാങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ അന്ന് സൺഡേ വിശേഷങ്ങളും പുതിയ ചിത്രങ്ങളും മോഡൽ ഫോട്ടോസുകൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

MENU

Comments are closed.