ഒന്നും പറയാതെ വിങ്ങിപ്പൊട്ടി സഹോദരിയുടെ വാക്കുകൾ ഇങ്ങനെ.

കുറച്ചു സിനിമകളിൽ അഭിനയിച്ചു കൊണ്ട് കഥാപാത്രങ്ങളെ ഒന്നടങ്കം മനസ്സിൽ ഓർമ്മിച്ച് വയ്ക്കുന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം ആണ് മിയാ ജോർജ്. താരങ്ങൾ വിവാഹവും പ്രസവവും ആഘോഷമാക്കുന്ന ഇന്നത്തെ കാലത്ത് തന്റെ സ്വകാര്യതകൾ ക്ക് പ്രാധാന്യം നൽകുന്ന നടിമാരിൽ ഒരാൾ കൂടിയാണ്. ഏതാനും നാളുകൾക്ക് മുൻപാണ് മിയ തനിക്കൊരു കുട്ടി ഉണ്ടായ വിവരം ആരാധകരുമായി അറിയിച്ചത് എന്നാൽ കുട്ടി ഉണ്ടാകുന്ന വിവരം പോലും ആരും അറിഞ്ഞു പോലുമില്ല.

വളരെ സന്തോഷത്തോടെ തന്റെ ചിരിച്ച മുഖവുമായി വന്ന് മിയയുടെ വീഡിയോകൾ ആരാധകർ ഏറ്റെടുത്തിരുന്നു എന്നാൽ ഇപ്പോഴിതാ താരത്തിന് അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞ വാർത്തയാണ് ഏവരും അറിഞ്ഞത്. ലൂക്ക വന്ന ആഘോഷങ്ങൾ നടക്കുന്ന ഇടവേളകളിൽ ആയിരുന്നു അച്ഛന്റെ മരണവാർത്ത താരത്തെ തേടിയെത്തിയത്. മിയയുടെ സഹോദരിയായ ജിനി ഒരു യൂട്യൂബറാണ്. അച്ഛന്റെ വിയോഗത്തിൽ തങ്ങളുടെ കൂടെ നിന്ന് ആളുകൾക്ക് നന്ദി അറിയിക്കാനായി സോഷ്യൽ മീഡിയിൽ എത്തിയ ജിനി സഹോദരിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകരെ ഇപ്പോൾ വിഷമത്തിൽ ആക്കിയിരിക്കുന്നത്.

സഹോദരിയുടെ വീഡിയോയിൽ ആരാധകർ ഒന്നടങ്കം ചോദിക്കുന്നത് മിയ എങ്ങനെ ഉണ്ടെന്നാണ് താരം ഇപ്പോൾ അച്ഛന്റെ വേർപാടിൽ വളരെ ദുഃഖിച്ചു ഇരിക്കുകയാണ് അച്ഛന്റെ വേർപാട് താരത്തെ ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അച്ഛനുമായി രണ്ടു മക്കളും വലിയ അടുപ്പമാണ് മിയയുടെ സിനിമാ സെറ്റിൽ അല്ല അച്ഛന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട് അതുകൊണ്ടുതന്നെ സിനിമാലോകത്തിനും അദ്ദേഹത്തിന്റെ വേർപാട് വലിയ ഒരു ഞെട്ടലായിരുന്നു.


MENU

Comments are closed.