കന്നട സിനിമാ താരത്തിന്റെ ഷർട്ട് മാത്രമുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

ടിക്ടോക്കിലൂടെ പ്രശസ്തരായ നിരവധി താരങ്ങൾ നമുക്ക് അറിയാവുന്നതാണ് എന്നാൽ സിനിമയിൽ അഭിനയിച്ച നിരവധി താരങ്ങൾ ആണ് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ ആരാധകരുമായി കൂടുതൽ അടുക്കാൻ ടിക്ടോക് ഉപയോഗിച്ചത്. എന്നാൽ ആളുകളെ ഹരം പിടിപ്പിക്കുന്ന വീഡിയോ കളിലൂടെ ടിക്ടോക്കിൽ സജീവമായ താരമാണ് ശിൽപ മഞ്ജു നാഥ്‌. ടിക്ടോക് പോയതിനു ശേഷം ഇൻസ്റ്റഗ്രാമിൽ ആണ് താരം ഇപ്പോൾ ആക്ടീവ ഇരിക്കുന്നത്.

തണ്ടി വ്യത്യസ്തമായി ഫോട്ടോഷൂട്ടുകൾ ഉം വീഡിയോകൾഎല്ലാം റിലീസ് ലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടെയും ആരാധകരുമായി പങ്കുവയ്ക്കാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. സിനിമാ മേഖലയിൽ വർഷങ്ങളായി സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന താരം വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെയാണ് മികച്ച നടിയാണെന്ന് തെളിയിച്ചത്. സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും തന്നെയാണ് താരം മികച്ച പ്രേക്ഷകരെയും സ്വന്തമാക്കിയത്.

ഗ്ലാമർ വേഷങ്ങളിലും എത്തിയ താരത്തിന് ഏറ്റവും പുതിയ സോഷ്യൽ മീഡിയ ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഷർട്ട് മാത്രം ധരിച്ച് കൊണ്ടുള്ള ഒരു ചെറിയ ഫോട്ടോഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത് നിരവധി ആരാധകരാണ് വിമർശിച്ചു കൊണ്ട് സപ്പോർട്ട് ചെയ്തു കൊണ്ടും രംഗത്തെത്തിയിരിക്കുന്നത്. താരം ഈ ചിത്രങ്ങൾ പങ്കു വച്ചതിനു ശേഷം ആയിരക്കണക്കിന് ആരാധകരാണ് ലൈക്കുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

MENU

Comments are closed.