പുതിയ ചിത്രങ്ങളുമായി നസ്രിയ. ക്യൂട്ട്നസ് കൂടുകയാണോ എന്ന് ആരാധകർ.

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇന്ന് മലയാളത്തിൽ ഏറ്റവും പ്രധാനപ്പെട്ട യുവനടിമാരിൽ ഒരാളായി മാറിയ നടിയാണ് നസ്രിയ ഫഹദ് ഫാസിലിന്റെ കൂടിയായ അതോടുകൂടി ആരാധകർക്ക് നസ്രിയ ഉള്ള ഇഷ്ടം കൂടിയായിരുന്നു വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതനായെങ്കിലും സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കാൻ കഴിഞ്ഞില്ല താരം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ബാലതാരമായി തുടക്കം കുറിച്ച കാലത്തും ഇപ്പോഴും മികച്ച കഥാപാത്രങ്ങളെ ഇതിനോടകം തന്നെ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ നസ്റിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ആക്ടീവായി താരം തന്റെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് തരത്തിൽ താരം പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്. നല്ല ഭംഗിയിൽ ഒരുങ്ങി ചുരിദാർ ഇട്ട് സുന്ദരിയായി നിൽക്കുന്ന താരത്തിന് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തെ താരം ചിരിച്ചു നിൽക്കുകയാണ് പിങ്ക് നിറമുള്ള വസ്ത്രത്തെ താരത്തിന് കൂടുതൽ സൗന്ദര്യം ഉള്ളതായി തോന്നുന്നു എന്നാണ് ആരാധകരുടെ വാദം.

ഭാരതത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച ചിത്രം പോസ്റ്റ് ചെയ്ത നിമിഷം നേരങ്ങൾ കൊണ്ടാണ് വൈറലായത് ഇപ്പോഴിതാ നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ വന്നേ താരത്തെ അഭിനന്ദിക്കുന്നത് മലയാളത്തിലെ സ്വന്തം സംവിധായകനായ അൽഫോൻസ് പുത്രനും ഭാര്യ അലിയാണ് ചിത്രം എടുത്തിരിക്കുന്നത്.

MENU

Comments are closed.