മമ്മൂട്ടിയുടെ നായികയുടെ പുതിയ ഹോട്ട് ചിത്രങ്ങൾ കണ്ടോ?

മികച്ച മോഡൽ എന്ന രീതിയിൽ അറിയപ്പെട്ട പിന്നീട് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഹുമ സലീം ഖുറേശി. ഹിന്ദി സിനിമയിൽ സജീവമായ താരമാണ് മനംമയക്കുന്ന ശരീര സൗന്ദര്യം കൊണ്ട് ആരാധകരെ നേടിയെടുത്ത താരമാണ് 2012 മുതൽ സിനിമാരംഗത്ത് സജീവമായ താരം ഇപ്പോൾ വിവിധ ഭാഷകളിൽ തന്റെ അഭിനയമികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഏതുതരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് ഈസി ആയി അഭിനയിക്കാൻ കഴിയുമെന്ന് ഈ കാലഘട്ടം കൊണ്ടുതന്നെ താരം തെളിയിച്ചതാണ്.

സിനിമയിൽ മാത്രമല്ല നിരവധി ഫോട്ടോഷൂട്ടുകൾ ഇലൂടെയും പരസ്യങ്ങളിലൂടെയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ഒരു മൊബൈൽ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് താരത്തെ തിരഞ്ഞെടുക്കുകയും തന്റെ മൂന്ന് സിനിമകളിൽ നായികയായും ചെയ്യുകയായിരുന്നു അങ്ങനെയാണ് താര സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ആക്ടീവായി താരം തന്റെ വേറിട്ട ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് മലയാളത്തിലെ സ്വന്തം സൂപ്പർ സ്റ്റാർ ആയ മമ്മൂക്കയുടെ കൂടെ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ഇപ്പോഴിതാ താരത്തിന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. താരത്തിനെതിരെ സോഷ്യൽ മീഡിയ ചിത്രങ്ങൾ കാണുമ്പോൾ ഇത് മമ്മൂട്ടിയുടെ നായികയായാണ് എന്നുപോലും ആരാധകർ ചോദിക്കുന്നുണ്ട് ഫിലിംഫെയർ അവാർഡ് വരെ നേടിയ താരം ഓരോ ചിത്രത്തിലും സുന്ദരിയായ ഇരിക്കുകയാണ്.

MENU

Comments are closed.