പുതിയ ഫോട്ടോഷൂട്ട് മായി സംയുക്ത മേനോൻ. ഇത്തവണ ഗ്ലാമർ ലുക്ക്‌ അല്ല.

ഫോട്ടോഷൂട്ട് കൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന താരമാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം തന്റെ അഭിനയത്തിലെ അഭിനിവേശം കൊണ്ട് തന്നെയാണ് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഏക ഇടംനേടിയത് വളരെ ചെറിയ കഥാപാത്രങ്ങളിലൂടെ ചെയ്തു തുടങ്ങി ഇന്ന് വേറെ കഥാപാത്രങ്ങൾ മലയാളത്തിലും അന്യഭാഷകളിലും ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട് അത് സംയുക്ത മേനോൻ എന്ന നടിയുടെ കഴിവുകൊണ്ട് തന്നെയാണ്.

കൊറോണ കാലത്ത് പല നടിമാരും പല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും തന്റെ ലുക്ക് മാറ്റി ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ച താരമാണ് സംയുക്ത മേനോൻ തീവണ്ടി എന്ന ചിത്രത്തിലൂടെ കടന്നുവന്ന സംയുക്ത മേനോൻ ഇപ്പോഴുള്ള ലുക്ക് കണ്ടാൽ വിശ്വസിക്കാൻ കാണുന്നവർക്ക് ഒരു മടിയുണ്ട്. ഇപ്പോഴത്തെ തന്റെ വേറിട്ട ലുകൾ കൊണ്ട് ആരാധകരെ മൊത്തം അമ്പരപ്പിക്കുന്ന താരത്തിനെ മികച്ച കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഏറ്റവും മികച്ച മലയാളത്തിലെ നടിയായും താരത്തെ തിരഞ്ഞെടുത്ത സമയമാണ് ഇത്.

എന്നാൽ ഇപ്പോൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകൻ ഞെട്ടിക്കുന്നത്. ഗ്ലാമർ ചിത്രങ്ങളുടെ ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരം വേറിട്ട ഒരു ലുക്ക് ക്രിയേറ്റ് ചെയ്തതാണ് പുതിയ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത് വളരെ മികച്ച അഭിപ്രായമാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് ഒരു മെറ്റീരിയൽ വളരെ രാജകീയമായ ലുക്കിലാണ് സംയുക്ത ഇരിക്കുന്നത് ചിത്രത്തിൽ താരത്തിനെ ചിരി വളരെ നന്നായിട്ടുണ്ട്.

MENU

Comments are closed.