ലച്ചു എനിക്ക് എന്റെ സ്വന്തം മകളാണ്. അമ്മ മരിച്ചപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെ.

മലയാളികളുടെ സ്വന്തം ലച്ചുവിനെ മറക്കാൻ സാധിക്കുകയില്ല ഇംഗ്ലീഷി സീരിയലുകളിൽ നിന്ന് മലയാളത്തിനു സമ്മാനിച്ച വേറിട്ട അനുഭവമായിരുന്നു ഉപ്പും മുളകും സീരിയലിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾ നെഞ്ചേറ്റിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സീരിയലിലെ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി യുടെ അമ്മ ഈ ലോകത്തോട് വിടപറഞ്ഞത് സ്വന്തം അമ്മയ്ക്ക് വേണ്ടി ജീവിച്ച പെൺകുട്ടിയായ ജൂഹി അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത് നിറകണ്ണുകളോടെ ആയിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്.

സീരിയൽ ഇ നിഷാ സാരംഗ് ആയിരുന്നു ലച്ചുവിനെ അമ്മയെ അവതരിപ്പിച്ചത് ജീവിതത്തിലും വളരെ അടുപ്പത്തിലായിരുന്നു ലച്ചുവും അമ്മ നീലവും. ലച്ചു തനിക്ക് മകളെ പോലെയല്ല മകൾ തന്നെയാണെന്ന് പറയുകയാണ് ഇപ്പോൾ നിഷാ സാര ഏതാനും ദിവസങ്ങൾക്കു മുമ്പ് ലച്ചു ഭക്ഷണം കഴിക്കുന്നില്ല ആരോടും ഒന്നും മിണ്ടുകയോ ചെയ്യുന്നില്ല എന്ന് നിഷാ സാരംഗ് തുറന്നുപറഞ്ഞു ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തനിക്ക് തന്റെ മക്കളെക്കാളും കൂടുതൽ ഇഷ്ടം പലപ്പോഴും ലച്ചുവിനു തോന്നിയിട്ടുണ്ട്. മക്കൾ എപ്പോഴും തനിക്ക് ലച്ചു വിനോട് ആണ് കൂടുതൽ ഇഷ്ടം എന്ന് പറയാറുണ്ട് അവൾ എപ്പോഴും വീട്ടിൽ വരും അതുകൊണ്ടുതന്നെ തനിക്ക് അവൾ മറ്റൊരാളായി തോന്നിയിട്ടില്ല. അവളുടെ സ്വന്തം അമ്മ ജീവിതത്തിൽ നിന്ന് വിട്ടു പോയിട്ടുണ്ടെങ്കിലും താൻ ഇല്ലേ അവർക്ക് കൂട്ടിനായി എന്ന നിഷാ സാരം ചോദിക്കുമ്പോൾ മലയാളക്കര നിഷാ സാരംഗ് കൂടെ നിൽക്കുന്നു ലച്ചുവിനെ അമ്മയായി തന്നെ.

MENU

Comments are closed.