ഡാൻസിങ് ഫോട്ടോഷൂട്ട് കളിലൂടെ ആരാധകരുടെ മനംമയക്കുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റി.

കൊറോണക്കാലത്ത് വലിയ സ്വീകാര്യത നേടിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയിരുന്നു ടിക്ടോക്. നിരവധി പുതിയ താരോദയങ്ങൾ ഉടെ തുടക്കമായിരുന്നു ടിക്ടോക്കിലൂടെ നാം കണ്ടത് എന്നാൽ വളരെ താമസിയാതെ ഇന്ത്യയിൽ നിന്നും ടിക് ടോക് ബാൻ ചെയ്തതോടെ നിരവധി ആരാധകരാണ് ടിക്‌റ്റോക്ഇ ന് വേണ്ടി സംസാരിച്ചുകൊണ്ട് രംഗത്തെത്തിയത് എന്നാൽ രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തി ആയിരുന്നു ടിക്‌റ്റോക്ഇ ന്ത്യയിൽനിന്ന് ബാൻ ചെയ്തത് എന്നാൽ നിരവധി ആരാധകരാണ് ഇതിനെ ചൊല്ലി സങ്കടപ്പെട്ടത്.

നിരവധി സെലിബ്രിറ്റികളെ ആണ് ടിക്ടോക്കിലൂടെ മലയാളികൾക്കും അന്യഭാഷ ക്കാർക്കും ലഭിച്ചത് അത്രയേറെ താരങ്ങളുടെ തുടക്കം തന്നെയായിരുന്നു ടിക്ടോക്കിലൂടെ നാം കണ്ടത്. അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ തന്റെ ഫോട്ടോഷൂട്ട് രംഗങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ച് കൈയ്യടി നേടിയ നിരവധി താരങ്ങളിലൊരാളാണ് ദിവ്യ റൽഹാൻ. മികച്ച നർത്തകിയും മോഡലും കൺട്രി ക്രിയേറ്റർ ഉം സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് ഇപ്പോൾ ദിവ്യ റൽ ഹാൻ.

താര ത്തിന്റെ പുതിയ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകാറുണ്ട് ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഫോട്ടോഷൂട്ടുകൾ എല്ലാം താരം ചെയ്യുന്നത് വ്യത്യസ്തമായ രീതിയിലാണ് ഡാൻസിനെ ഓരോ സ്റ്റെപ്പുകൾ ഭാവത്തിലാണ് താരത്തിന് ചിത്രങ്ങൾ എടുക്കുന്നത് ഏറ്റവും രസകരമായ കാര്യം പങ്കുവെക്കുന്ന ചിത്രങ്ങളിലെല്ലാം താരം വളരെ ഗ്ലാമറസ് ആണ് എന്നുള്ളതാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ വൈറലായി മാറാറുണ്ട്.

MENU

Comments are closed.