റോൺസണിന്റെയും ഭാര്യയുടെയും പുതിയ വീട് കണ്ട് അമ്പരന്ന് ആരാധകർ.

ഭാര്യ സീത തുടങ്ങിയ പരമ്പരകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് റോൺസൺ. മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുന്ന താരമിപ്പോൾ മഴവിൽ മനോരമയിലെ സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. വളരെ കുറച്ച് നാളുകൾക്ക് മുമ്പാണ് താരം വിവാഹിതനായ തന്റെ പങ്കാളിയും ഒത്തുള്ള ചിത്രങ്ങളെല്ലാം താരം ആരാധകരുമായി ഷെയർ ചെയ്തിട്ടുണ്ട് ബാലതാരമായി സിനിമാരംഗത്ത് അരങ്ങേറിയ വധുവാണ് താരത്തിനെ ജീവിതപങ്കാളി.

നീരജ് യുമായുള്ള വിവാഹ ശേഷം തന്റെ സന്തോഷങ്ങൾ എല്ലാം ആരാധകരുമായി ഇടവേളകളിൽ പങ്കുവയ്ക്കാൻ എന്നും റോൺസൺ ശ്രമിക്കാറുണ്ട്. കഴിഞ്ഞവർഷം തങ്ങളുടെ വെള്ളനിറത്തിലുള്ള വീടിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു പാത്രങ്ങളും ബെഡ്ഷീറ്റും കർട്ടനും അടക്കം ഒരു വീട്ടിലെ ജോൺസൺ റെയും ഭാര്യ നീരജ് യുടെയും വസ്ത്രങ്ങൾ അടക്കം വെള്ളനിറത്തിലുള്ള ആയിരുന്നു. ഏറെ. പ്രേക്ഷക പ്രീതി നേടിയിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ വീട് പച്ചയും നീലയും നിറത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇരുവരും. ഡയാന മായാലോകം എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. ദിവസങ്ങൾ കൊണ്ടുതന്നെ വൺ മില്യൻ ആസ്വാദകൻ ആണ് വീഡിയോയ്ക്ക് ലഭിച്ചത്. രാഹുൽ എന്ന സീരിയലിലെ ഷൂട്ടിംഗ് ഇടവേളകളിൽ നീരജും രോദനം കൂടിച്ചേർന്ന് തന്നെയാണ് വീടിന്റെ പെയിന്റിങ് പൂർത്തീകരിച്ചത്. കൊറോണക്കാലം ആയതുകൊണ്ടുതന്നെ പെയിന്റിങ് ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു.

MENU

Comments are closed.