സിനിമകളിൽ ആദ്യമായി വന്നു അഭിനയിച്ചു പോകുന്ന കുറെ പേർ ഉണ്ട്. എന്നാൽ സിനിമ ഫീൽഡിൽ പിടിച്ചു നിൽക്കുന്നവർ ചുരുക്കം കുറച്ചു പേർ മാത്രം ആണ്. അങ്ങനെ മലയാളി പ്രേഷകരുടെ ഇടയിൽ ശ്രെദ്ധ പിടിച്ചു പറ്റിയ താരമാണ് അനാർക്കലി മരക്കാർ. യൂത്തൻ മാരുടെ ഇടയിൽ ഹിറ്റായി മാറിയ മലയാള സിനിമ ആയ ആനന്ദത്തിലൂടെ വെള്ളിത്തിരയിലേക് അനാർക്കലി മരക്കാർ വന്നു. ആനന്ദം സിനിമയിലെ നായികമാരിൽ ഒരാളായിട്ടാണ് അനാർക്കലി അഭിനയിച്ചത്.

ആനന്ദം സിനിമക്കു ശേഷം 2017 ൽ താരം പ്രദീപ് നായർ സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായി അഭിനയിച്ച വിമാനം സിനിമയിൽ വേഷം ചെയ്തു. അതിനു ശേഷം അനാർക്കലി 2018 ൽ ആസിഫ് അലി നായകനായി അഭിനയിച്ച മന്ദാരം എന്ന സിനിമയിൽ നല്ല ഒരു കഥാപാത്രം ചെയ്തു. പിനീട് തീയേറ്ററുകളിൽ വാൻ വിജയം കൈവരിച്ച ഉയരെ എന്ന സിനിമയിൽ താരം അഭിനയിച്ചു. മാത്രമല്ല Best Supporting Actress നുള്ള Ramu kariat അവാർഡ് 2020 ൽ അനാർക്കലിക് കിട്ടി. ജയറാം അഭിനയിച്ച മാർക്കോണി മത്തായി എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.

അനാർക്കലി അഭിനയിക്കുന്നതും നായികാ ആയി വരുന്ന മൂന്നു സിനിമകൾ കൂടി വരുന്നുണ്ട്.അപ്പനി ശരത് നായകനായി വരുന്ന അമല എന്ന സിനിമ ആണ് അനർകലിയുടെ അടുത്ത റിലീസ് പടം. കിട്ടുന്ന എല്ലാ കഥാപാത്രങ്ങളും അനാർക്കലി നന്നായി ചെയ്യാറുണ്ട്. സിനിമയിൽ സജീവമായ പോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്.

താരം തന്റെ സിനിമ വിശേഷങ്ങളും എടുക്കുന്ന ഫോട്ടോഷൂട് ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പൊ അടുത്ത എടുത്ത കിടിലൻ ഗ്ലാ മർ ലുക്കിൽ ഉള്ള പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുടിയുടെ നിറം നീലയാക്കി കിടിലൻ മോഡേൺ ഡ്രെസ്സിൽ നിൽക്കുന്ന ഫോട്ടോസ് ആണ് താരം ഷെയർ ചെയ്തത്.

വിവാദങ്ങൾ ഒന്നും തന്നെ വകവെക്കാത്ത താരം ഇപ്പൊ അടുത്ത ഒരു ചെറിയ വിവാദത്തിൽ പെട്ടിരുന്നു.അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ടിൽ കളിയുടെ രൂപത്തിൽ ആയിരുന്നു അനാർക്കലി ഉണ്ടായിരുന്നത്.അത് സോഷ്യൽ മീഡിയയി വൈറൽ ആയപ്പോൾ അത് പിന്നീട് പല വിമർശനങ്ങൾക്ക് ഇടയാക്കി.ഇനി തന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു തെറ്റ് ബോധപൂർവം ഉണ്ടാകില്ല എന്ന് അനാർക്കലി പറഞ്ഞപ്പോൾ പ്രേശ്നങ്ങൾക്കു ഒരു പരിഹാരമായി.