പ്രയാഗയ്ക്ക് എന്തുപറ്റി എന്ന് ആരാധകർ. ഇതെന്താണ് സംഭവം.

പ്രയാഗ മാർട്ടിൻ മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളിലൊരാളാണ് തെന്നിന്ത്യൻ ഭാഷകളിലും തങ്കു സാന്നിധ്യമറിയിച്ച കയ്യടി നേടുന്ന താരത്തിന്റെ സോഷ്യൽ മീഡിയ ചിത്രങ്ങളെല്ലാം ആരാധകരെ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. വേറിട്ട ഫോട്ടോഷൂട്ട് നടത്തി എന്നും ആരാധകരെ ഞെട്ടിക്കാൻ താരം ശ്രമിക്കാറുണ്ട് ഏറെ നാളുകൾക്കു മുമ്പ് താരം അപ്ലോഡ് ചെയ്ത ഹോളിവുഡ് ലെവലിൽ ഉള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഉണ്ണിമുകുന്ദൻ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു.

മലയാളത്തിലെ യുവതാരങ്ങളുടെ കൂടെ അഭിനയിച്ചുകഴിഞ്ഞു താരമിപ്പോൾ തെന്നിന്ത്യയിൽ സൂര്യയുടെ നായികയായി അഭിനയിച്ച ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. എല്ലാറ്റിനും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണ് ഒരു നടി ശ്രദ്ധനേടുന്നത് അത്തരത്തിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ എന്നാണ് ആരാധകർ പറയുന്നത്. പ്രയാഗ മാർട്ടിൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കു വച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചിരുന്നു അത്.

ഡിം ലൈറ്റ് തന്റെ മുഖം ഷോക്കേസ് ചെയ്ത എടുത്തിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടിൽ പ്രയാഗ മാർട്ടിൻ വ്യത്യസ്തമായ ഒരു ഔട്ട്‌ ലുക്കിൽ ആണ് എത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് കാരുടെ സപ്പോർട്ട് ചെയ്തു ഒന്നും മനസ്സിലാകാത്തത് കൊണ്ട് വട്ടാണോ എന്ന ചോദ്യവുമായി എത്തിയിരിക്കുന്നത്. സംഭവം ശരിക്കും എന്താണ് പ്രയാഗ മാർട്ടിൻ ഉദ്ദേശിച്ചത് എന്ന് നിരവധിപേരാണ് ചോദിക്കുന്നത്.

MENU

Comments are closed.