പുത്തൻ ട്രെൻഡ് കൈവിടാതെ മറ്റേർണിറ്റി ഫോട്ടോഷൂട് ചിത്രങ്ങൾ ഷെയർ ചെയ്തു പ്രിയ താരങ്ങൾ ശിഖയും ഫൈസലും.

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയ പെട്ട ഗായികയായി മാറിയ താരം ആണ് ശിഖ പ്രഭാകരൻ. ശിഖ കല്യാണം കഴിച്ചത് മ്യൂസിക് ഡയറക്ടർ ഫൈസൽ റസിയെയാണ്. രണ്ടായിരത്തി പത്തൊമ്പതിൽ ആണ് ഇരുവരുടെയും കല്യാണം കഴിഞ്ഞത്. 5 വർഷം രണ്ടുപേരും പ്രേമിച്ചാണ് കല്യാണം കഴിച്ചത്. ഇരുവരും മഹാരാജാസ് കോളേജിൽ അടിക്കുമ്പോൾ തൊട്ടു അറിയാം അവിടെ നിന്നാണ് അവരുടെ പ്രേമം തുടങ്ങിയതും. വീട്ടുകാരുടെ അനുഗ്രഹത്തോടെ ആണ് വിവാഹ ജീവിതത്തിലേക്കു കടന്നത്.

ജയറാമിന്റെ മകൻ കാളിദാസ് ആദ്യമായി നായക വേഷം ചെയ്ത പൂമരം സിനിമയിലെ ഹിറ്റ് സോങ് ഞാനും ഞാനുമെന്റെ ആളും എന്നാ പാട്ടിനു മ്യൂസിക് ചെയ്തത് പാടിയതും ഫൈസൽ ആണ്. ആ പട്ടു ഹിറ്റ് ആയതോടെ ഫൈസൽ ഒരുപാട് ശ്രദ്ധ നേടിയിരുന്നു. ഐഡിയ സ്റ്റാർ സിംഗറിലൂടെ ആണ് ശിഖയുടെ വരവ്. പിന്നീട് രണ്ടുപേരും ചേർന്ന് ഒരു മ്യൂസിക്കൽ ബാൻഡ് തുടങ്ങിയിരുന്നു .അത് സോഷ്യൽ മീഡിയകളിൽ പോപ്പുലറായിരുന്നു.

ഇപ്പോൾ ഇരുവരും നല്ല സന്തോഷത്തിൽ ആണ്. രണ്ടുപേരുടെ ജീവിതത്തിലേക്കു മൂന്നാമത് ഒരാൾ കൂടി വരൻ പോകുന്നു എന്നാ സന്തോഷ വാർത്ത ആണ് ശിഖ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നതു.കടപ്പുറത്ത്‌ വച്ച് എടുത്ത മറ്റേർണിറ്റി ഫോട്ടോഷൂട് ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെതിരുന്നു. സോഷ്യൽ മീഡിയയിലെ മറ്റേർണിറ്റി ഫോട്ടോഷൂട് ട്രെൻഡ് ഇവരും ഏറ്റെടുത്തു. താരം ഷെയർ ചെയ്ത ചിത്രങ്ങൾ കാണാം.

MENU

Leave a Reply

Your email address will not be published. Required fields are marked *