കടൽത്തീരത്ത് മത്സ്യകന്യകയായി മൗനി റോയ്. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

കഴിവും ശരീരസൗന്ദര്യവും ഒരുമിച്ച് കിട്ടിയാൽ വാനോളം പുകഴ്ത്താൻ ഇഷ്ടംപോലെ ആരാധകർ ഉണ്ടാകും അത്തരത്തിലുള്ള ഒരു താരമാണ് മൗനി റോയ്. ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരത്തിന് മലയാളി പ്രേക്ഷകരെയും കീഴടക്കാൻ കഴിഞ്ഞിട്ടുണ്ട്. നാഗിനി കൈലാസനാഥൻ തുടങ്ങിയ പരമ്പരകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാനാണ് താരത്തിന് സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ നിരവധി മലയാളി പ്രേക്ഷകരും താരത്തെ പിന്തുടരുന്നുണ്ട്.

അതീവ സുന്ദരിയായ മൗനി റോയ് എന്ന നടി മികച്ച നർത്തകിയും അഭിനേത്രിയും മോഡലും ആണെന്ന് ഇതിനോടകം തന്നെ തെളിയിച്ചതാണ് സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം തന്റെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ഹോട്ട് ലുക്കിൽ ഉള്ളതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാനും സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ സാധിക്കാറുണ്ട്. ഓരോ ദിവസവും താരം ചിത്രങ്ങൾ പങ്കുവയ്ക്കാൻ ശ്രമിക്കാറുണ്ട് അതുകൊണ്ടുതന്നെ താരത്തിനെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണാൻ ആരാധകർ കാത്തിരിക്കും.

വളരെ ആക്ടീവായി മുന്നോട്ടു പോകുന്ന താരത്തിന്റെ സിനിമകളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ കടൽതീരത്ത് നീ ഫ്രോക്കിൽ നിന്നുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്തൊരു ഭംഗിയാണ് താരത്തിനെ കാണാൻ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഓരോ ദിവസവും മൗനിയുടെ സൗന്ദര്യം കൂടിവരികയാണ് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ദിവസേന താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽമീഡിയ കീഴടക്കി മുന്നേറുന്നത്.

MENU

Comments are closed.